"എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ മറുപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ചെറുകഥ       
| തലക്കെട്ട്= മറുപടി
| color= 1         
| color= 1         
}}
}}
<center> <poem>
<center> <poem>
മറുപടി
 
മർദിതൻ :പടച്ചോനെ ,നീയിതു കാണുന്നില്ലേ ?പടച്ചോൻ:കണ്ടു
മർദിതൻ :പടച്ചോനെ ,നീയിതു കാണുന്നില്ലേ ?പടച്ചോൻ:കണ്ടു
  ചില മറുപടികൾക്ക് മാർക്കിടാനാവില്ല !
  ചില മറുപടികൾക്ക് മാർക്കിടാനാവില്ല !
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ആഷ്മി .s.ഹാഷിം
| പേര്= ആഷ്മി .s.ഹാഷിം
| ക്ലാസ്സ്=7  ഡി   
| ക്ലാസ്സ്= 7  ഡി   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ് എൻ യൂ പി എസ് കൊല്ലായിൽ
| സ്കൂൾ=         എസ് എൻ യു പി എസ് കൊല്ലായിൽ
| സ്കൂൾ കോഡ്= 42658
| സ്കൂൾ കോഡ്= 42658
| ഉപജില്ല= പാലോട്    
| ഉപജില്ല= പാലോട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=   ചെറുകഥ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കഥ}}
{{Verification|name=sheelukumards|തരം=കഥ}}

22:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

മറുപടി


മർദിതൻ :പടച്ചോനെ ,നീയിതു കാണുന്നില്ലേ ?പടച്ചോൻ:കണ്ടു
 ചില മറുപടികൾക്ക് മാർക്കിടാനാവില്ല !

ബ്രേക്ക് ദി ചെയിൻ .

കോവിഡിനെ നമ്മൾ സോപ്പിട്ടു ഒഴിവാക്കാൻ ശ്രമിക്കുന്നു.
കോവിഡോ ,
നമ്മുടെ പൊങ്ങച്ചങ്ങളെ നൈസായിട്ടു പൊട്ടിച്ചിരിക്കുന്നു !

കയർത്തും കിതച്ചും

തീൻ മേശക്കു മുന്നിൽ അമ്മയോട് കയർത്തിട്ടില്ലാത്ത ഒരു ദിവസവും എനിക്കില്ലായിരുന്നു ...
ഇന്ന്
അമ്മയെ നോക്കി ഞാൻ സോപ്പിടുന്നുണ്ട് ...
ഒരുവട്ടമല്ല ,പലവട്ടം !

 

 

ആഷ്മി .s.ഹാഷിം
7 ഡി എസ് എൻ യു പി എസ് കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ