"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/എലിയുടെ നല്ല മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  45230
| സ്കൂൾ കോഡ്=  45230
| ഉപജില്ല=  വെെക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   

21:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

എലിയുടെ നല്ല മനസ്സ്

പണ്ട് പണ്ട് ഒരു കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ ഒരു മാളം ഉണ്ടായിരുന്നു . ആ മാളത്തിൽ ഒരു എലി താമസിച്ചിരുന്നു.

ആ കാട്ടിൽ ഇരകളെ കഴിക്കുന്ന ഒരു വലിയ പൂച്ചയുണ്ടായിരുന്നു. ഒരു ദിവസം പൂച്ച കാട്ടിലൂടെ വിശന്നുവലഞ്ഞു നടക്കുകയായിരുന്നു.ആ നേരം ആണ് ആ പൂച്ചയുടെ കണ്ണിൽ ആ പാവം എലിയുടെ മാളം കണ്ടത്.പൂച്ച പമ്മി പമ്മി മാളത്തിൽ അടുത്തേക്ക് പോകുകയായിരുന്നു.ആ നേരം പെട്ടെന്ന് ഒരു വലയിൽ വീണു.ആ പൂച്ച എന്നെ രക്ഷിക്കണമേയെന്ന് ഉറക്കെ ഉറക്കെ കരഞ്ഞു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ആ എലിയുടെ മാളത്തിന്റെ പുറകിലായിരുന്നു ആ കെണി .കരച്ചിൽ കേട്ട് എലി പൂച്ചയുടെ അടുത്തേക്ക് പോയി .എന്നെ ഈ കെണിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പൂച്ച എലിയോട് അപേക്ഷിച്ചു. എലി തന്റെ പല്ലുകൾ കൊണ്ട് വല കടിച്ചുമുറിച്ചു പൂച്ചയെ രക്ഷിച്ചു.ഇതാണ് എലിയുടെ നല്ല മനസ്സ് .
ഗുണപാഠം : ആപത്തിൽ പെട്ടവർ ശത്രുക്കൾ ആയാലും അവരെ രക്ഷിക്കണം.

കീർത്തന ടി.എസ്
നാലാം ക്ലാസ് എ സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ