"എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/പുനർജനിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടരെ ഒരുങ്ങിടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:00, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൂട്ടരെ ഒരുങ്ങിടാം

  കാറ്റിൻറെ തേരിൽ താണ്ഡവമാടുന്ന
ക്രൂരനാം കിരാതൻ കൊറോണ
വിഷമയമാക്കി ഈ ലോകത്തെ
കരുതാൻ മറന്ന മനുജനെ
വിഷമത്തിലാക്കും വീരൻ കൊറോണ
കനിവില്ലാതിന്നീ ഭൂവിനെ തിന്നുമ്പോൾ
കരുതലോടെ കാത്തിടാം
കരുത്തനായി പുനർജനിക്കാൻ
കേരളക്കരയെ കരിച്ചീടാൻ
തുനിയേണ്ട കൊറോണ നീ
കേരളമക്കൾ ഒരുമയും കരുതലും
നിറം ചേർത്ത് വിലസിടും
വിജയികളല്ലോ...................
കൂട്ടരെ ഒരുങ്ങിടാം
കൂട്ടം വെടിഞ്ഞിടാം
കൂടത്തിൽ പാർത്തിടാം
ഈ കൂരിരുൾ താണ്ടിടാൻ.....
   

ഇവാ സൂസൻ നൈനാൻ
4 എൽ പി സ്കൂൾ വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത