"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കുരുവിയും കുഞ്ഞുങ്ങളും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം
| തലക്കെട്ട്=കുരുവിയും കുഞ്ഞുങ്ങളും....
| color=2
| color=5
}}
}}
നാം ജീവിതത്തിൽ പ്രധാനമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം .ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥമാക്കുന്നത്.പ്രധാനമായും വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവുമാണ്. വ്യക്തി ശുചിത്വമെന്നാൽ നാം പാലിക്കേണ്ടതാണ്.അതായത് ദിവസവും പല്ലുതേക്കുക ,കുളിക്കുക, ശരിയായ ഭക്ഷണക്രമം പാലിക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈ കഴുകുക തുടങ്ങിയവയാണ്.അതു പോലെതന്നെ നന്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യ മുക്തമായ ഒരു പരിസരമാണ് നമുക്ക് വേണ്ടത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും നമ്മൾ പാലിക്കുമ്പോൾ നമ്മുടെ ജീവിതം തന്നെ മനോഹരമാകുന്നു 'നമുക്ക് സംഭവിക്കുന്ന മാരകമായ അസുഖങ്ങൾ പോലെയുള്ള പല വിപത്തുകളിൽ നിന്നും അവ നമ്മെ രക്ഷിക്കുന്നു. അതു കൊണ്ടു തന്നെ നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ശുചിത്വം കാത്തു സൂക്ഷിക്കുക
<p>
പണ്ട് പണ്ടൊരു കാട്ടിൽ തേന്മാവിൻ കൊമ്പത്ത് അമ്മുക്കുരുവി കൂടുകൂട്ടി താമസിച്ചിരുന്നു.അങ്ങനെയിരിക്കെ അമ്മുക്കുരുവി കൂട്ടിൽ മൂന്ന് മുട്ടകളിട്ടു. കുരുവി എങ്ങും പോകാതെ ആ മുട്ടകൾക്കുമേൽ അടയിരുന്നു. ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം കാട് ഉണർന്നത്  തന്നെ കുഞ്ഞിക്കുരുവികളുടെ മനോഹരമായ കരച്ചിൽ കേട്ടാണ്, അമ്മുക്കുരുവിക്ക് വളരെ സന്തോഷായി. അവളുടെ കൂട്ടുകാരെല്ലാം കുഞ്ഞിക്കിളികളെ കാണാനെത്തി എല്ലാരും സന്തോഷത്താൽ പാട്ടു പാടി. ഇതൊക്കെ അപ്പുറത്തെ മരത്തിലെ പൊത്തിലിരുന്ന് കോലൻ പാമ്പ് കാണുന്നുണ്ടായിരുന്നു. എങ്ങനേലും കുഞ്ഞുങ്ങളെ അകത്താക്കണം എന്നതായിരുന്നു അവൻ്റെ ചിന്ത. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുക്കുരുവിയും കൂട്ടുകാരും കൂടെ തീറ്റ തേടിപ്പോയ തക്കം നോക്കി കോലൻ പാമ്പ് മെല്ലെ മാവിലേക്ക് കയറാൻ തുടങ്ങി. ഉറുമ്പുകൾ ഉള്ളതുകൊണ്ട് കോലന് പെട്ടന്നങ്ങ് കയറാനായില്ല. ഈ സമയം അമ്മുക്കുരുവിയും കൂട്ടുകാരും തിരിച്ച് വരുന്നുണ്ടായിരുന്നു. തൻ്റെ കൂടിനെ ലക്ഷ്യമാക്കി പോവുന്ന കോലനെ അമ്മു ദൂരെ നിന്നേ കണ്ടു. അമ്മുക്കുരുവിയും കൂട്ടുകാരും പറന്ന് വന്ന് കോലൻ പാമ്പിനെ കൊത്തിപ്പായിച്ചു. വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലിരിക്കുന്ന കൂട്ടുകാരോട് അമ്മു സങ്കടത്തോടെ പറഞ്ഞു. ഇനി എങ്ങനെ പറക്കാനാവാത്ത കുട്ടികളേം കൊണ്ട് ഈ കൂട്ടിൽ കഴിയും? അല്പനേരം ആലോചിച്ച് ചിന്നു തത്ത പറഞ്ഞു. നമുക്ക് മുള്ളുകൾ കൊത്തി മരത്തിനു ചുറ്റിലുമിട്ടാലോ? എല്ലാരും സന്തോഷത്തോടെ മുള്ളുകൾ കൊത്തിക്കൊണ്ടുവന്ന് മരത്തിനു ചുറ്റുമിട്ടു. അമ്മുക്കുരുവി കൂട്ടുകാർക്കെല്ലാം നന്ദി പറഞ്ഞു. അങ്ങനെ അമ്മുക്കുരുവിയും' കുട്ടികളും സന്തോഷത്തോടെ കൂട്ടിൽ ജീവിച്ചു.</p>
 
{{BoxBottom1
{{BoxBottom1
| പേര്=
| പേര്=നൈനിക ഗിറ്റ
| ക്ലാസ്സ്=
| ക്ലാസ്സ്=2C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 15:
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം= ലേഖനം
| തരം= കഥ
| color=3
| color=4
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}
{{verification4|name=lalkpza| തരം=കഥ}}

20:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

കുരുവിയും കുഞ്ഞുങ്ങളും....

പണ്ട് പണ്ടൊരു കാട്ടിൽ തേന്മാവിൻ കൊമ്പത്ത് അമ്മുക്കുരുവി കൂടുകൂട്ടി താമസിച്ചിരുന്നു.അങ്ങനെയിരിക്കെ അമ്മുക്കുരുവി കൂട്ടിൽ മൂന്ന് മുട്ടകളിട്ടു. കുരുവി എങ്ങും പോകാതെ ആ മുട്ടകൾക്കുമേൽ അടയിരുന്നു. ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം കാട് ഉണർന്നത് തന്നെ കുഞ്ഞിക്കുരുവികളുടെ മനോഹരമായ കരച്ചിൽ കേട്ടാണ്, അമ്മുക്കുരുവിക്ക് വളരെ സന്തോഷായി. അവളുടെ കൂട്ടുകാരെല്ലാം കുഞ്ഞിക്കിളികളെ കാണാനെത്തി എല്ലാരും സന്തോഷത്താൽ പാട്ടു പാടി. ഇതൊക്കെ അപ്പുറത്തെ മരത്തിലെ പൊത്തിലിരുന്ന് കോലൻ പാമ്പ് കാണുന്നുണ്ടായിരുന്നു. എങ്ങനേലും കുഞ്ഞുങ്ങളെ അകത്താക്കണം എന്നതായിരുന്നു അവൻ്റെ ചിന്ത. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുക്കുരുവിയും കൂട്ടുകാരും കൂടെ തീറ്റ തേടിപ്പോയ തക്കം നോക്കി കോലൻ പാമ്പ് മെല്ലെ മാവിലേക്ക് കയറാൻ തുടങ്ങി. ഉറുമ്പുകൾ ഉള്ളതുകൊണ്ട് കോലന് പെട്ടന്നങ്ങ് കയറാനായില്ല. ഈ സമയം അമ്മുക്കുരുവിയും കൂട്ടുകാരും തിരിച്ച് വരുന്നുണ്ടായിരുന്നു. തൻ്റെ കൂടിനെ ലക്ഷ്യമാക്കി പോവുന്ന കോലനെ അമ്മു ദൂരെ നിന്നേ കണ്ടു. അമ്മുക്കുരുവിയും കൂട്ടുകാരും പറന്ന് വന്ന് കോലൻ പാമ്പിനെ കൊത്തിപ്പായിച്ചു. വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലിരിക്കുന്ന കൂട്ടുകാരോട് അമ്മു സങ്കടത്തോടെ പറഞ്ഞു. ഇനി എങ്ങനെ പറക്കാനാവാത്ത കുട്ടികളേം കൊണ്ട് ഈ കൂട്ടിൽ കഴിയും? അല്പനേരം ആലോചിച്ച് ചിന്നു തത്ത പറഞ്ഞു. നമുക്ക് മുള്ളുകൾ കൊത്തി മരത്തിനു ചുറ്റിലുമിട്ടാലോ? എല്ലാരും സന്തോഷത്തോടെ മുള്ളുകൾ കൊത്തിക്കൊണ്ടുവന്ന് മരത്തിനു ചുറ്റുമിട്ടു. അമ്മുക്കുരുവി കൂട്ടുകാർക്കെല്ലാം നന്ദി പറഞ്ഞു. അങ്ങനെ അമ്മുക്കുരുവിയും' കുട്ടികളും സന്തോഷത്തോടെ കൂട്ടിൽ ജീവിച്ചു.

നൈനിക ഗിറ്റ
2C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ