"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കുറുക്കനും സിംഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുറുക്കനും സിംഹവും       | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color= 4     
| color= 4     
}}
}}
{{Verification4|name=വിക്കി2019|തരം = കഥ }}

19:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുറുക്കനും സിംഹവും      

കുറുക്കനോട് കാട്ടിലെ രാജാവായ സിംഹം ചോദിച്ചു "നീയെപ്പോഴുമെന്താണ് എന്നോ ടൊപ്പം നടക്കുന്നത് "? കുറുക്കൻ പറഞ്ഞു " സിംഹത്തിന്റെ കൂടെ നടന്നാൽ രണ്ടു കാര്യം ഉണ്ട് സിംഹം വേട്ടയാടിപ്പിടിക്കുന്നതിന്റെ അവശിഷ്ടം ഭക്ഷിക്കാം സിം ഹത്തിന്റെ കാവലിൽ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം "സിംഹം ചോദിച്ചു ഞാൻ നിനക്കു കാവലാണെങ്കിലും നിനക്ക് എന്തു കൊണ്ടാണ് സിംഹം പിടിക്കുമെന്നു ഭയമില്ലാത്തത് .രാജാക്കന്മാരുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുമെന്നും അതിനാൽ കരുതിയിരിക്കണമെന്നും വിവേകശാലികൾ പറഞ്ഞിട്ടുണ്ട് "

ശിവഗംഗ എസ്‌ ജെ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ