"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അകലം വിമാനമേറി കൊറോണയെത്തി ഈ ലോകത്തെയാകെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അകലം
{{BoxTop1
 
| തലക്കെട്ട്= അകലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വിമാനമേറി  കൊറോണയെത്തി
വിമാനമേറി  കൊറോണയെത്തി
ഈ ലോകത്തെയാകെ  വിഴുങ്ങി
ഈ ലോകത്തെയാകെ  വിഴുങ്ങിയല്ലോ
യല്ലോ
ഞെട്ടി വിറച്ചു മനുഷ്യരെല്ലാം
ഞെട്ടി വിറച്ചു മനുഷ്യരെല്ലാം
ലോക്കിട്ടു പൂട്ടി രാജ്യമെല്ലാം
ലോക്കിട്ടു പൂട്ടി രാജ്യമെല്ലാം
വരി 14: വരി 15:
തുടരണം എന്നും ശുചിത്വശീലം
തുടരണം എന്നും ശുചിത്വശീലം
മനമകലാതെ  അകലുക നാം
മനമകലാതെ  അകലുക നാം
വരുമൊരു നല്ല നാൾ ഈ ഭൂമിയിൽ.
വരുമൊരു നല്ല നാൾ ഈ ഭൂമിയിൽ.  
അഭിനവ്. ടി. എസ്.
</poem> </center>
 
{{BoxBottom1
| പേര്= അഭിനവ്. ടി. എസ്.
| ക്ലാസ്സ്=3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ പി എസ് കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25821
| ഉപജില്ല= വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}

19:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

അകലം

വിമാനമേറി കൊറോണയെത്തി
ഈ ലോകത്തെയാകെ വിഴുങ്ങിയല്ലോ
ഞെട്ടി വിറച്ചു മനുഷ്യരെല്ലാം
ലോക്കിട്ടു പൂട്ടി രാജ്യമെല്ലാം
ഇന്നെന്റെ സ്കൂളിൽ പഠിത്തമില്ല
കളിയാടുവാൻ കുട്ടികളാരുമില്ല
ടി. വി. തുറന്നാലോ പേടിയാകും
മരണക്കണക്കുകൾ ഏറിടുന്നു
തടുക്കണം നാം ഇന്നു ലോകമാരി
തുടരണം എന്നും ശുചിത്വശീലം
മനമകലാതെ അകലുക നാം
വരുമൊരു നല്ല നാൾ ഈ ഭൂമിയിൽ.
 

അഭിനവ്. ടി. എസ്.
3A ഗവ. എൽ പി എസ് കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത