"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ കോവിഡ് 2020-ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 2020-ൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= ജി.എം.യു.പി.സ്കൂൾ.കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എം.യു.പി.സ്കൂൾ.കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19669 | | സ്കൂൾ കോഡ്= 19669 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Subhashthrissur| തരം=ലേഖനം}} |
18:44, 5 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 2020-ൽ
2020 ഫെബ്രുവരി മാസം പെട്ടെന്നാണ് ആ വാർത്ത പരന്നത്.കൊറോണ എന്ന പേരിലുള്ള വൈറസ് പടർന്നിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ് ഇതിന്റെ ആരംഭം.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടർന്നു കയറുന്ന ഈ വൈറസ് അത്യധികം അപകടകാരിയാണ്.4 മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇത് എത്തി കഴിഞ്ഞു. കൊറോണ എന്ന വാക്കിനർത്ഥം കിരീടം എന്നാണ്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒത്തിരി മുള്ളുകളുള്ള കിരീടം പോലിരിക്കുന്ന ഒരു തരം വൈറസ്. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.മരണസംഖ്യ ഉയർന്നു കൊണ്ടിരുന്നു. സ്കൂളുകൾ,കടകൾ,വാഹനങ്ങൾ ഗതാഗത സൗകര്യങ്ങൾ എല്ലാം നിർത്തലാക്കി. നമ്മുടെ ആരോഗ്യപ്രവർത്തകരും ഗവൺമെന്റും ഒരുപാട് നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയും കോവിഡിനെ പിടിച്ച് കെട്ടാൻ ഡോക്ടർമാർ, നഴസുമാർ,പോലീസ് മറ്റ് ആരോഗ്യപ്രവർത്തകർ എല്ലാം ജനങ്ങൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി മുന്നിട്ടിറങ്ങി.മാസ്ക് ധരിക്കാനും കൈകൾ സോപ്പിട്ട് കഴുകാനും ആരോഗ്യപ്രവർത്തകർ ജനങ്ങളോട് ആവശ്യപ്പെട്ടു.വിദേശരാജ്യത്തുനിന്നും വരുന്നവരെയും ലക്ഷണങ്ങളുള്ളവരെയും നിരീക്ഷണത്തിലിരുത്തി. ഗവൺമെന്റ് രാജ്യമെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ചു. രോഗം വന്നു കഴിഞ്ഞാൽ അവരെ കാണാനോ സംസാരിക്കാനോ ബന്ധുക്കൾക്ക് പോലും അവസരമില്ല. അവർ പൂർണ്ണമായും ഡോക്ടർമാരുടേയും നഴ്സ്മാരുടെയും നിയന്ത്രണത്തിലായിരിക്കും.സ്വന്തം കുടുംബത്തെ മാറ്റിവെച്ച് ജനങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്ത് നഴ്സുമാരും ഡോക്ടർമാരും ഇന്നും ജനങ്ങളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം