"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം ജീവൻ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെ തുരത്താം ജീവൻ രക്ഷിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

18:38, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്താം ജീവൻ രക്ഷിക്കാം

കൊറോണയെ തുരത്താം
ജീവൻ രക്ഷിക്കാം
നിപ വന്നു
വീട്ടുമുറ്റത്ത്
നൃത്തമാടിയപ്പോൾ
തുരത്തിനാം നാട്ടിൽ നിന്നും
അതുപോലെ തന്നെ നാം .
കൊറോണയെ വ്യക്തിശുചിത്വത്തോടെയും
പരിസര ശുചിത്വത്തോടെയും ഓടിക്കും
കൈകളുടെ വിത്വം ഏറ്റവും പ്രധാനം
മൂക്കിനോടും കൈകളോടുമുള്ള
തൊട്ടുരുമ്മൽ നിർത്തുക

   കൊറോണയെ തുരത്തി നാം നാടിനെ രോഗമുക്തമാക്കാം


 

Abinanav MP.
2 A എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത