"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/ഒറ്റപ്പെടലിന്റെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
കഴിഞ്ഞു പോയൊരാ കാലവും
കഴിഞ്ഞു പോയൊരാ കാലവും
ഓരോ മിഴിനീർത്തുള്ളിയും ഓർമ്മപ്പെടുത്തുന്നു
ഓരോ മിഴിനീർത്തുള്ളിയും ഓർമ്മപ്പെടുത്തുന്നു
എൻ്റെ യാപ്പോയ നല്ല കാലം
എന്റെയാപ്പോയ നല്ല കാലം
പുഞ്ചിരിയാൽ വിടർന്ന ചുണ്ടുകളി താ മിഴി മാരിയിൽ
പുഞ്ചിരിയാൽ വിടർന്ന ചുണ്ടുകളിതാ മിഴി മാരിയിൽ
വാടിത്തളർന്നു
വാടിത്തളർന്നു
ബാല്യകൗമാര യൗവ്വന കാലങ്ങൾക്കൊടുവിൽ
ബാല്യകൗമാര യൗവ്വന കാലങ്ങൾക്കൊടുവിൽ
വരി 19: വരി 19:
എന്നെ ഓർമ്മപ്പെടുത്തുന്നു
എന്നെ ഓർമ്മപ്പെടുത്തുന്നു
ആ പോയ കാലത്തിൽ
ആ പോയ കാലത്തിൽ
ഓരോ കണ്ണീരിലും എന്നെ യാശ്വസിപ്പിച്ച എൻ്റെയമ്മ-
ഓരോ കണ്ണീരിലും എന്നെ യാശ്വസിപ്പിച്ച എന്റെയമ്മ-
തൻ മാതൃത്വം
തൻ മാതൃത്വം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അശ്വതി. വി.എ
| പേര്= അശ്വതി. വി.എ
| ക്ലാസ്സ്=     10 A
| ക്ലാസ്സ്= 9
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=  2  
| color=  2  
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

17:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒറ്റപ്പെടലിന്റെ വേദന

ഏകയായ് ഞാനീ വഴിത്താരയിൽ
നിൽക്കുമ്പോൾ ഓർത്തു പോകുന്നു
ഞാനാ പോയ ബാല്യകാലം
പിരിഞ്ഞു പോയൊരാ കൂട്ടുകളും
കഴിഞ്ഞു പോയൊരാ കാലവും
ഓരോ മിഴിനീർത്തുള്ളിയും ഓർമ്മപ്പെടുത്തുന്നു
എന്റെയാപ്പോയ നല്ല കാലം
പുഞ്ചിരിയാൽ വിടർന്ന ചുണ്ടുകളിതാ മിഴി മാരിയിൽ
വാടിത്തളർന്നു
ബാല്യകൗമാര യൗവ്വന കാലങ്ങൾക്കൊടുവിൽ
വാർദ്ധക്യകാലത്തും ഈ ഏകാന്തതയെന്നെ പിന്തുടരുമോ?
മിഴിനീർ വറ്റിയ മിഴികൾ
ഇന്നിതാ
എന്നെ ഓർമ്മപ്പെടുത്തുന്നു
ആ പോയ കാലത്തിൽ
ഓരോ കണ്ണീരിലും എന്നെ യാശ്വസിപ്പിച്ച എന്റെയമ്മ-
തൻ മാതൃത്വം

അശ്വതി. വി.എ
9 എസ്.കെ.എം.എച്ച്.എസ്സ്.എസ്സ്, കുമരകം
കോട്ടയം വെസ്റ്റ്  ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത