"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എൻെറ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= എൻെറ അമ്മ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
പ്രകൃതിതൻ സൗന്ദര്യമമ്മ
പ്രകൃതിതൻ സൗന്ദര്യമമ്മ
സ്നേഹത്തിൻ നറദീപമാണമ്മ
സ്നേഹത്തിൻ നറദീപമാണമ്മ
വീടിൻ എെശ്വര്യമാണമ്മ
വീടിൻ ഐശ്വര്യമാണമ്മ
അമ്മതൻ സ്നേഹം നുകരാൻ കഴിഞ്ഞ  
അമ്മതൻ സ്നേഹം നുകരാൻ കഴിഞ്ഞ  
നമ്മളെത്ര ഭാഗ്യവാൻമാർ
നമ്മളെത്ര ഭാഗ്യവാൻമാർ

17:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻെറ അമ്മ




അറിവിൻെറ ആദ്യ ഗുരുവാണമ്മ
പ്രകൃതിതൻ സൗന്ദര്യമമ്മ
സ്നേഹത്തിൻ നറദീപമാണമ്മ
വീടിൻ ഐശ്വര്യമാണമ്മ
അമ്മതൻ സ്നേഹം നുകരാൻ കഴിഞ്ഞ
നമ്മളെത്ര ഭാഗ്യവാൻമാർ

 

സിയാൻ സിറിൾ
2 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത