"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

നമ്മുടെ പരിസരം നാം ജീവിക്കുന്ന ചുറ്റുപാട് ഇവയെല്ലാം വൃത്തിയുള്ളതാണെങ്കിലും വൃത്തിയില്ലാത്തതാണെങ്കിലും അത് ബാധിക്കുന്നത് നമ്മെ തന്നെയാണ്. നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നാം ക്ഷണിക്കാതെ തന്നെ ചില അതിഥികൾ  നമ്മുടെ ജീവിതത്തിലേക്ക് വന്നു കയറുന്നു. അവ നൽകിയിട്ട് പോകുന്ന സമ്മാനങ്ങൾ നമുക്ക് മറക്കാൻ പ്രയാസമായിരിക്കും. കേരളം  എന്നും അനുകരണത്തിന്റെ പാതയിലാണ് വസ്ത്രധാരണത്തിൽ, ആഭരണങ്ങളിൽ എന്തിന് ആഹാരം പോലും,  എന്നാൽ ശുചിത്വത്തിന് കാര്യത്തിൽ അനുകരണം വളരെ ലജ്ജ ഉളവാക്കുന്ന ഒരു വസ്തുതയാണ് കണക്കാക്കുന്നത്.ശുചിത്വം നമുക്കും നമ്മുടെ നാടിനും എന്നും അത്യാവശ്യം തന്നെയല്ലേ നാം തന്നെയല്ലേ നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നത്. വനനശീകരണം, പാടശേഖരങ്ങൾ  നികത്തി വൻകിട കെട്ടിടങ്ങൾ പണിതു,പോരാതെ നമുക്ക് ആവശ്യമില്ലാത്ത മാലിന്യങ്ങൾ നമുക്കാവശ്യമുള്ള ആവശ്യങ്ങൾ ഉണ്ടാകുന്ന നദികളിലും മറ്റു ജലസ്രോതസ്സുകളും നിക്ഷേപിക്കുന്നു. സംസ്കാരം ഇല്ലാത്ത രീതിയിൽ നാം പെരുമാറുന്നതും വരുംതലമുറയെ നാം ഈ സംസ്കാരം ഇല്ലായ്മ തന്നെ പഠിപ്പിക്കുന്നു.മഹാമാരിയും മാറാരോഗങ്ങൾ ആയും പ്രകൃതി നമ്മേ ശിക്ഷിക്കുന്നു സ്വന്തം അമ്മയായി കരുതി നാം സ്നേഹിക്കണം. ഇപ്പോൾ നമ്മെയെല്ലാം വിറപ്പിച്ചു വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന രോഗബാധ യാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 ഇതിന് പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി ലോകം ഒന്നാണ് നമ്മൾ ആരോഗ്യ പ്രവർത്തകരും സാമൂഹ്യ സേവനം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ പുറത്തിറങ്ങേണ്ടി വന്നാൽ ഉടൻതന്നെ കൈകൾ സോപ്പുപയോഗിച്ചു കഴുകുക സാമൂഹിക അകലം പാലിക്കുക പുറത്തിറങ്ങുമ്പോൾ രോഗ ലക്ഷണം ഉള്ളവരുമായി പഴകും പോഴും മാസ്ക് ധരിക്കുക രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.

</p>
<p>
<p>
ജാഗ്രത പുലർത്തുക
ജാഗ്രത പുലർത്തുക
</p>
<p>  
<p>  
നന്ദി
നന്ദി
<p>
</p>
{{BoxBottom1
{{BoxBottom1
| പേര്= ആര്യ കെ ആർ
| പേര്= ആര്യ കെ ആർ
വരി 21: വരി 23:
| സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 23023
| സ്കൂൾ കോഡ്= 23023
| ഉപജില്ല= ഇരിങ്ങാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/935839...944828" എന്ന താളിൽനിന്ന് ശേഖരിച്ചത്