"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ബാലൂട്ടന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ബാലൂട്ടന്റെ ചിന്തകൾ | color=1 }} ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1
| color=1
}}
}}
ഒരുപാട് നാളുകൾക്കു ശേഷം ഒരു വസന്തം വന്നെത്തിയത് പോലെ രാവിലെ ഉണർന്ന് എണീറ്റാൽ കാക്കച്ചി യും പൂത്താങ്കിരി കളെയും അണ്ണാറക്കണ്ണൻ മാരെയും കണ്ട് പറമ്പിലൂടെ പുലർത്താൻ എന്ത് രസമാണ് ഒരുപാട് പൂമ്പാറ്റകളെ കണ്ടു പറമ്പിലൂടെ തിരഞ്ഞു പോകുന്ന മഞ്ഞച്ചേര യെ കണ്ടു കുറുന്തോട്ടിയും കുടകൻ ഉം വരമ്പേ കൊടുവേലി കയ്യോന്നിയും എല്ലാം അധ്യാപകനായ അച്ഛാ പരിചയപ്പെടുത്തിത്തന്നു  
ഒരുപാട് നാളുകൾക്കുശേഷം ഒരു വസന്തം വന്നെത്തിയത് പോലെ.രാവിലെ ഉണർന്ന് എണീറ്റാൽ കാക്കച്ചിയേയും പൂത്താങ്കിരികളെയും അണ്ണാറക്കണ്ണൻമാരെയും കണ്ട് പറമ്പിലൂടെ ഉലാത്താൻ എന്ത് രസമാ... ഒരുപാട് പൂമ്പാറ്റകളെ കണ്ടു. പറമ്പിലൂടെ ഇഴഞ്ഞു പോകുന്ന മഞ്ഞച്ചേരയെ കണ്ടു.കുറുന്തോട്ടിയും കുടകനും വരമ്പേകൊടുവേലിയും കയ്യോന്നിയും എല്ലാംഅധ്യാപകനായ അച്ച പരിചയപ്പെടുത്തിത്തന്നു.


കുമ്പിളപ്പം ചക്കപ്പുഴുക്കും ഉപ്പേരിയും എല്ലാം രസിച്ചു കഴിക്കാം ആമി കുട്ടിയോടൊപ്പം മാഡം കുത്തി  
കുമ്പിളപ്പവും ചക്കപ്പുഴുക്കും ഉപ്പേരിയും എല്ലാം രസിച്ചു കഴിക്കാം. ആമി കുട്ടിയോടൊപ്പം മാടം കുത്തി,
 
കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോൾ നേരം പോകുന്നതേ അറിയുന്നില്ല.ഷോപ്പിംഗ് മാളുകളിലെ രസങ്ങൾക്കപ്പുറം ജൈവികമായ ഒരു ലോകം ഞാൻ കണ്ടെത്തി.
കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോൾ നേരം പോകുന്നതേ അറിയുന്നില്ല ഷോപ്പിംഗ് മാളുകളിലെ ഡ്രസ്സ് രസങ്ങൾ കപ്പുറം ജൈവികമായ ഒരു ലോകം ഞാൻ കണ്ടെത്തി ഈ കുറവാണ് കാലം ഒരു തിരിച്ചുവരവിന് കാലമാണ് ഇങ്ങനെയും രസിച്ചും കളിച്ചും പ്രകൃതിയെ അറിഞ്ഞു ആരെയും നോവിക്കാതെ ജീവിക്കാം എന്ന് തിരിച്ച് തിരിച്ചറിവ് പന്നി കൊറോണ നന്ദി {BoxBottom1
കൊറോണക്കാലം ഒരു തിരിച്ചുവരവിന്റെകാലമാണ്. ഇങ്ങനെയും രസിച്ചും കളിച്ചും പ്രകൃതിയെ അറിഞ്ഞും ആരെയും നോവിക്കാതെ ജീവിക്കാം എന്ന തിരിച്ചറിവ്.
നന്ദി കൊറോണ നന്ദി.
{{BoxBottom1
| പേര്=ആർ ബാലഗോപാൽ
| പേര്=ആർ ബാലഗോപാൽ
| ക്ളാസ്=6A
| ക്ലാസ്സ്=6A
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 19: വരി 22:
| color=1
| color=1
}}
}}
{{Verified1|name=abhaykallar|തരം=ലേഖനം}}
3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808780...944066" എന്ന താളിൽനിന്ന് ശേഖരിച്ചത്