"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Asokank എന്ന ഉപയോക്താവ് [[ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര...
('{{BoxTop1 | തലക്കെട്ട്= എന്റെ മണ്ണ് | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Asokank എന്ന ഉപയോക്താവ് [[ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4
| color= 4
}}
}}
<center> <poem>
ഇതു ധര സർവ്വം സഹയായ ഭൂമി
ഇവളെന്റെ കാമുകി മാത്രമല്ല
ജീവിതപ്പെരുമതൻ പുകിലുകൾപാടുന്നവൾ
കെടാവിളക്കു പോൽ മക്കളെ കാത്തുപോരുന്നവൾ
ഉയിരുകൾക്കെന്നും ഊർജരേണു
ഒരിക്കലും മായാത്ത സ്നേഹബിന്ദു
ഇവളെന്റെ ചാരുത മാത്രമല്ല
സ്നിഗ്ദ്ധ ഭാവത്തിന്റെ കൊടുമുടി കേറി
താങ്ങായി തണലായി മാറിയോൾ
എന്റെ  സർവ്വതും മണ്ണു തന്നെ
എന്നെ ചിരിപ്പിച്ച കരയിച്ച സകലതും
അവളും ഞാനും ഒന്നായിരിക്കട്ടേ
</poem> </center>
{{BoxBottom1
| പേര്= അനഘ മധു
| ക്ലാസ്സ്=    9
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ
| സ്കൂൾ കോഡ്= 28006
| ഉപജില്ല=  മൂവാറ്റുപുഴ
| ജില്ല=  എറണാകുളം
| തരം=  കവിത
| color=    1
}}
{{Verification|name= Anilkb| തരം=കവിത }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866331...943498" എന്ന താളിൽനിന്ന് ശേഖരിച്ചത്