"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ഒരു മരണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു മരണ വൈറസ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

14:34, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മരണ വൈറസ്

കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ സംഭവിച്ച രണ്ടുമരണകാരണവും ഹൃദ്രോഗം മൂർച്ഛിച്ചതിന്റെ അനന്തര ഫലമായിരുന്നു. ഈ രണ്ടുരോഗികളിലും ഹൃദ്രോഗം ഉണ്ടായിരുന്നു. വൈറസിന്റെ കടന്നാക്രമണത്തെ തുടർന്ന് രോഗം വഷളായി അവർ മരണത്തിനു കീഴടങ്ങി. ഭക്ഷണത്തെ തുടർന്ന് മനുഷ്യശരീരത്തിലെത്തി ജനിതകമാറ്റം വന്ന് സർവ സംഹാര ശേഷി ആർജിച്ച് മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് അതിവേഗത്തിൽ പടർന്നുകൊണ്ടിരിക്കുകയാണ് ഈ വൈറസ്. വരണ്ട ചുമയും പനിയും ന്യൂമോണിയയും ഉണ്ടാകുന്നതോടൊപ്പം മറ്റനുബന്ധരോഗാവസ്ഥകളും ഗുരുതരമാകുന്നു.

മുഹമ്മദ് നിഹാൽ
3 ബി എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം