"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

correction and verification
No edit summary
(correction and verification)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ|കൊറോണ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 5: വരി 4:
}}
}}
കൊറോണയെന്ന കോവിഡ്‌ 19 ആദ്യമായി ഉദ്ഭവിച്ചത് ചൈന എന്ന മഹാരാജ്യത്താണ്. മനുഷ്യരാശിയുടെ നിലനിൽപ്പു പോലും അപകടത്തിലാക്കും വിധം ലോകത്തു പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ വൈറസ് . രോഗബാധയുള്ള ആളുടെ സ്രവത്തിലൂടെയാണ് പടരുന്നത്. അതിനെച്ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിച്ച് രോഗപ്പകർച്ച തടയുകയാണ്. കൊറോണ വൈറസിനെതിരെ നിലവിൽ ഫലപ്രദമായ മരുന്നില്ല. പ്രതിരോധിക്കാൻ വാക്സിനുമില്ല.കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിക്കുമ്പോൾ കൊറോണ രോഗവ്യാപനം തടയാൻ അതി ജാഗ്രത തന്നെ പാലിക്കണം. മാസ്ക് വച്ചു കൊണ്ടു മാത്രമേ പൊതു സ്ഥലങ്ങളിൽ പോകാവു. വീടുകളിൽ തന്നെ ഇരിക്കുക, കൂട്ടമായി നിന്നുള്ള സംസാരങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കുക. വീടുകളിലിരുന്ന് കോവിഡിനെതിരെ ഒന്നിച്ചു പോരാടാം.

{{BoxBottom1
| പേര്= അഭിനവ്
| ക്ലാസ്സ്=    6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മുരുക്കുമൺ യു പി എസ്സ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40241
| ഉപജില്ല=  ചടയമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}
3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938088...938338" എന്ന താളിൽനിന്ന് ശേഖരിച്ചത്