"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കരുതലിന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലിന്റെ കേരളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| പേര്= കിരൺ ബിനു
| പേര്= കിരൺ ബിനു
| ക്ലാസ്സ്=5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സി.എം,എസ്.ഹൈസ്കൂൾ,മുണ്ടിയപ്പളളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി.എം,എസ്.ഹൈസ്കൂൾ,മുണ്ടിയപ്പളളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=37027  
| സ്കൂൾ കോഡ്=37027  
| ഉപജില്ല= മല്ലപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മല്ലപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= ലേഖനം}}

10:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതലിന്റെ കേരളം

കേരളം എന്റെ ജന്മനാടാണ്.‍‍ഞാൻ അതിൽ അഭിമാനിക്കുന്നു.എന്റെ നാടിനോട് ഏറെ ആദരവ് തോന്നിയ കാലമാണ് ഈ കൊറോണക്കാലം.കാരണം മറ്റൊന്നുമല്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന എന്റെ നാട് മറ്റെല്ലാക്കാര്യങ്ങളിലും എന്നപോലെ കൊവിഡ് പ്രതിരോധമാർഗ്ഗങ്ങളിലും മാതൃകയായി.

മിടുക്കരെന്ന് അഹങ്കരിച്ച പല രാജ്യങ്ങളും കൊറോണപ്രതിരോധമാർഗ്ഗങ്ങളിൽ തോറ്റുപോയപ്പോൾ എന്റെ കൊച്ചുകേരളം കൊറോണാരോഗബാധിതർക്ക് നൽകിയകരുതൽ ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല.

കാരണം എന്റെ കേരളം കരുതലിന്റെ കേരളമാണ്.

കിരൺ ബിനു
5 B സി.എം,എസ്.ഹൈസ്കൂൾ,മുണ്ടിയപ്പളളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം