"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ജാഗ്രതയോടെ മ‍ുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ മ‍ുന്നോട്ട്     ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

09:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രതയോടെ മ‍ുന്നോട്ട്     

ജാഗ്രതയോടെ നാം പോയിട‍ും
നാം കൊറോണ വൈറസിനെ ത‍ുരത്തീട‍ും
ഉറക്കമില്ലാതെ രാവ‍ും പകല‍ും
നമ‍ുക്ക് വേണ്ടി പ്രവർത്തിക്ക‍ുന്ന
ആരോഗ്യ പ്രവർത്തകരേയ‍ും
സാമ‍ൂഹ്യ പ്രവർത്തകരേയ‍ും
നിയമപാലകരേയ‍ും
നമ‍ുക്ക് മാനിച്ചീടാം
നമ‍ുക്ക് വേണ്ടി സ്വന്തം ജീവൻ
കളഞ്ഞ് പോരാട‍ുന്ന ഇവർക്ക‍ു
വേണ്ടി നമ‍ുക്ക് പ്രാർത്ഥിച്ചീടാം
ഇവർക്ക് വേണ്ടി നമ‍ുക്ക് വീട്ടിലിരിക്കാം
ജാതിയില്ല ഇന്ന‍ു മതമില്ല
ജീവനിൽ കൊതിയ‍ുണ്ടെങ്കിൽ
ശ‍ുചിത്വം പാലിക്കാം
ശ‍ുചിത്വ ശീലങ്ങൾ പാലിക്കാം
വീട്ടിലിരിക്കാം
വീട്ടിലിര‍ുന്ന‍ുകൊണ്ട് നല്ല ഭക്ഷണങ്ങൾ
കഴിച്ച് ശീലിക്കാം
നമ‍ുക്ക് കൈകോർത്ത‍ുനിന്ന് കൊറോണ
വൈറസിനെ ത‍ുരത്തീടാം
ഈ ലോകത്ത‍ു നിന്ന‍ു ത‍ുടച്ച‍ുമാറ്റീടാം
ദൈവത്തിന്റെ മാലാഖമാർക്ക‍ു
വേണ്ടി നന്ദി പറഞ്ഞീടാം
 

ക‍ൃഷ്‍ണ ആർ ആർ
4 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത