"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/സ്കൂളിൽ പോകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്കൂളിൽ പോകാം | color= 3}} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    3
| color=    3
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

സ്കൂളിൽ പോകാം

കൊറോണ പോയാൽ പിന്നെ
സ്കൂളിൽ ഞാൻ പോകുമല്ലോ
സ്കൂളിൽ പോയാൽ പിന്നെ
കൂട്ടുകാരെ കാണാല്ലോ
കൂട്ടുകാരെ കണ്ടാൽപിന്നെ
പാട്ട്പാടി നടക്കാല്ലോ
പാട്ടു പാടി നടന്നാൽ പിന്നെ
എഴുത്തും വായനയും പഠിക്കാല്ലോ
പച്ചടി കിച്ചടി പരിപ്പ് സാമ്പാർ
ചോറും കൂട്ടി കഴിക്കാല്ലോ
കഥയും കേട്ട് ജനഗണമന ചൊല്ലി
ചിരിച്ചുകൊണ്ട് പടി ഇറങ്ങാല്ലോ

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത