"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/എൻ്റെ കേരളനാടിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരള നാട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| സ്കൂൾ=    ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43304
| സ്കൂൾ കോഡ്= 43304
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്.   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

22:56, 4 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ കേരള നാട്

കൽപവ്യക്ഷമാം തോപ്പുകൾ
ഇളകിയാടും ഇലഞ്ഞിമരങ്ങൾ
കളകളം പാടും പക്ഷികൾ
എന്തു സുന്ദരമാം കൊച്ചു കേരളം.
ഇടതൂർന്ന വള്ളിക്കുടിലുകൾ
ഇളകിയാടും വാകമരങ്ങൾ
വനാന്തരരങ്ങളിൽ നിന്നൊഴുകും
അരുവികൾ കാട്ടുചോലകൾ
ഇവിടെ ജനിക്കും ജീവജാലങ്ങൾ
സൗഭാഗ്യത്തിന് നെറുകയിൽ
സമതലങ്ങൾ പർവതനിരകൾ
ഓടിയകലും മാൻപേടകൾ
കുളിർകാറ്റും കുന്നിൻചെരുവും കൂടിക്കലരും കൊച്ചു കേരളം.
പുഴയും കടലും പൂന്തോപ്പുകളും
പൂവിളി നിറയും മലനാട്
പുലർകാലത്തിൽ പ്രകൃതിയിലുണരും
പുതുമകൾ നിറയും മലനാട്
എൻ്റെ കേരളനാടിന്
സൗന്ദരര്യമവർണനീയം.
 

ലക്ഷ്മി. എസ്. എസ്.
4A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത