"ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൃത്തി തന്നെ ശക്തി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
22:16, 4 മേയ് 2020-നു നിലവിലുള്ള രൂപം
വൃത്തി തന്നെ ശക്തി
ലോക്ക്ഡൗൺ ആയതിനാൽ കിട്ടി യ അവധിക്കാലം പൊന്നുവും അനിയത്തി അമ്മാളുവും കൂടി വീട്ടുമുറ്റത്ത് കളിച്ചുതിമിർക്കുകയാണ് കുറച്ചുസമയം കഴിഞ്ഞപ്പോൾ അമ്മ അവരെ ആഹാരം കഴിക്കാൻ വിളിച്ചു. അവർ ഊണു മുറിയിലേക്ക് ഓടി."കൈ കഴുകിയോ" അച്ഛൻ ചോദിച്ചു.അയ്യോ മറന്നു എന്ന് പറഞ്ഞ് അവർ കൈ കഴുകാൻപോയി. നന്നായി കൈ കഴുകി.ആഹാരം കഴിക്കാൻ ഇരുന്നു.ആഹാര ത്തിന് മുൻപും ശേഷവും കയ്യും വായുംവൃത്തിയായി കഴുകണംഅച്ഛൻ പറഞ്ഞു.ശുചിത്വം ഇല്ലെങ്കിൽ പല അസുഖങ്ങളും വരും. ഇപ്പോൾ കൊറോണ യെ തുരത്താനും നമ്മൾ ശുചിത്വം പാലിക്കണം.പൊന്നുവും അമ്മാളുവും തലയാട്ടി. ശുചിത്വവും ആരോഗ്യ വും തമ്മിലുള്ള ബന്ധം അവർക്ക് മനസ്സിലായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ