"ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| സ്കൂൾ=  ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31530
| സ്കൂൾ കോഡ്= 31530
| ഉപജില്ല=    പാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

22:02, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം


ദുർഗന്ധപൂരിതം അന്തരീക്ഷം
മാലിന്യക്കൂമ്പാരമാണുചുറ്റും
ദൂരേയ്ക്കുപോകേണ്ട കാര്യമില്ല
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ
മാലിന്യക്കൂമ്പാരം കുന്നുപോലെ
അങ്ങോളമിങ്ങോളം തിങ്ങിടുന്നു
സുന്ദരമാമീ ഭൂമിയെ നാം
മന്ദമായ് മന്ദമായ് നോവിക്കുന്നു

 


ശിവന്യ പ്രദീപ്
2 എ ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത