"പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/പുതിയൊരു പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതിയൊരു പാഠം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
ശുചിത്വമെന്നൊരു  
ശുചിത്വമെന്നൊരു  
വലിയ പാഠം  
വലിയ പാഠം  
</poem> </center>
കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ
തുപ്പും തുമ്മും മാന്തും തോണ്ടും
ശ്രദ്ധിക്കാതിനി ചെയ്തീടരുതേ
വിട്ടുനിൽകാം മുഖം മറയ്ക്കാം
കയ്യും മെയ്യും ശുചിയാക്കീടാം
മുഖത്തൊരാട ചാർത്താതെങ്ങും
ചെല്ലാൻ തുനിയുകയില്ലീഞാനും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മഞ്ജരി ദിലീപ്  
| പേര്= മഞ്ജരി ദിലീപ്  
വരി 34: വരി 41:
                 സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
                 സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  14628
| സ്കൂൾ കോഡ്=  14628
| ഉപജില്ല= കൂത്തുപറമ്പ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verification4|name=Mtdinesan|തരം=കവിത}}
{{BoxBottom1
| പേര്= മഞ്ജരി ദിലീപ്
| ക്ലാസ്സ്=  5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=     <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ
തുപ്പും തുമ്മും മാന്തും തോണ്ടും
ശ്രദ്ധിക്കാതിനി ചെയ്തീടരുതേ
വിട്ടുനിൽകാം മുഖം മറയ്ക്കാം
കയ്യും മെയ്യും ശുചിയാക്കീടാം
മുഖത്തൊരാട ചാർത്താതെങ്ങും
ചെല്ലാൻ തുനിയുകയില്ലീഞാനും
</poem> </center>

18:28, 4 മേയ് 2020-നു നിലവിലുള്ള രൂപം

പുതിയൊരു പാഠം


കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
വുഹാനിൽ നിന്നും
പുറത്തു ചാടിയ
കൊറോണയെന്നൊരു
വൈറസാലെ
ലോകമെങ്ങും പാറിപ്പടരും
ക്രൂര ഭീകര മാരിയാണെ..
കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
മനുഷ്യലക്ഷം മരിച്ചുവീണു
അതിലും മീതെ രോഗികളായി
തൊട്ട് തലോടാൻ
മിണ്ടാൻ കാണാൻ
പോലും അനുമതി
നൽകാത്തവനായ്
കൊന്ന് കൊലയുടെ
താണ്ഡവമാടി
ഞെരിച്ചിടുന്നു പാരിടമാകെ
പഠിച്ചിടുന്നു പുതിയൊരു പാഠം
ശുചിത്വമെന്നൊരു
വലിയ പാഠം
കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ
തുപ്പും തുമ്മും മാന്തും തോണ്ടും
ശ്രദ്ധിക്കാതിനി ചെയ്തീടരുതേ
വിട്ടുനിൽകാം മുഖം മറയ്ക്കാം
കയ്യും മെയ്യും ശുചിയാക്കീടാം
മുഖത്തൊരാട ചാർത്താതെങ്ങും
ചെല്ലാൻ തുനിയുകയില്ലീഞാനും
 

മഞ്ജരി ദിലീപ്
5 പുത്തലംഎൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത