"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/കൽക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<poem>
<poem>
ഞാനാണു നീയാണു കൽക്കി<
ഞാനാണു നീയാണു കൽക്കി
എന്നിലെരിയുന്ന തീയാണു കൽക്കി<
എന്നിലെരിയുന്ന തീയാണു കൽക്കി
അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി-<
അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി-
ന്നുതിരുന്ന ഭയമാണു കൽക്കി!<
ന്നുതിരുന്ന ഭയമാണു കൽക്കി!<
കത്തുന്ന കനലിലും ഉയരുന്ന പുകയിലും<
കത്തുന്ന കനലിലും ഉയരുന്ന പുകയിലും
നിറയുന്ന താപമാം കൽക്കി!<
നിറയുന്ന താപമാം കൽക്കി!
കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ<
കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ
കലിയായ് പിറന്നൊരീ കൽക്കി!<
കലിയായ് പിറന്നൊരീ കൽക്കി!
കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ-<
കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ-
ളിയിട്ടവയിൽ പുനർജീവനേകി....<
ളിയിട്ടവയിൽ പുനർജീവനേകി....
പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്-<
പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്-
ഒരു തേൻ മഴയായ് ചൊരിഞ്ഞു.....<
ഒരു തേൻ മഴയായ് ചൊരിഞ്ഞു.....
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ്<
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ്
കനിവിന്റെ കരുതലായ് തീരാൻ....<
കനിവിന്റെ കരുതലായ് തീരാൻ....
മരണമാശ്ലേഷിക്കാതിനിയുമലയുന്ന<
മരണമാശ്ലേഷിക്കാതിനിയുമലയുന്ന
മനുഷ്യത്വമൊന്നു നിരത്താൻ.....<
മനുഷ്യത്വമൊന്നു നിരത്താൻ.....
ഇനിയാണു ജനനം, ഇനിയില്ല മരണം,<
ഇനിയാണു ജനനം, ഇനിയില്ല മരണം,
മാനവാ നീ തന്നെ കൽക്കി.....<
മാനവാ നീ തന്നെ കൽക്കി.....
മാനവാ നീ തന്നെ കൽക്കി.....<
മാനവാ നീ തന്നെ കൽക്കി.....
</poem>
{{BoxBottom1
{{BoxBottom1
| പേര്=വരദ കെ ദാസ്
| പേര്=വരദ കെ ദാസ്
വരി 36: വരി 37:
{{Verification4|name=Sachingnair| തരം= കവിത}}
18:16, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൽക്കി
ഞാനാണു നീയാണു കൽക്കി
എന്നിലെരിയുന്ന തീയാണു കൽക്കി
അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി-
ന്നുതിരുന്ന ഭയമാണു കൽക്കി!<
കത്തുന്ന കനലിലും ഉയരുന്ന പുകയിലും
നിറയുന്ന താപമാം കൽക്കി!
കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ
കലിയായ് പിറന്നൊരീ കൽക്കി!
കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ-
ളിയിട്ടവയിൽ പുനർജീവനേകി....
പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്-
ഒരു തേൻ മഴയായ് ചൊരിഞ്ഞു.....
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ്
കനിവിന്റെ കരുതലായ് തീരാൻ....
മരണമാശ്ലേഷിക്കാതിനിയുമലയുന്ന
മനുഷ്യത്വമൊന്നു നിരത്താൻ.....
ഇനിയാണു ജനനം, ഇനിയില്ല മരണം,
മാനവാ നീ തന്നെ കൽക്കി.....
മാനവാ നീ തന്നെ കൽക്കി.....
വരദ കെ ദാസ്
10 B യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത