"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| സ്കൂൾ കോഡ്= 19845
| സ്കൂൾ കോഡ്= 19845
| ഉപജില്ല=വേങ്ങര
| ഉപജില്ല=വേങ്ങര
| ജില്ല= മലപ്പുറം.
| ജില്ല=മലപ്പുറം
| തരം= കവിത   
| തരം= കവിത   
| color= 5
| color= 5
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

18:13, 4 മേയ് 2020-നു നിലവിലുള്ള രൂപം

രക്ഷ

കേട്ടിട്ട് കൂട്ടരെ
ഈ കാലഘട്ടത്തിൽ
വന്ന് നിറഞ്ഞു
മഹാമാരിയിൽ
അതിനുള്ള കാരണം
ഒരു കൊച്ചു വൈറസ്
കൊറോണ
അതിൽ നിന്നു
രക്ഷക്കായിയാണേ
നമ്മളെല്ലാവരും
പരീക്ഷയും പഠനവും
മാറ്റി നിർത്തി
സോപ്പിട്ട് സോപ്പിട്ട്
കൈകൾ കഴുകിയും
ഒരു മുറ്റർ ദൂരം
മാറി നിന്നും
വായയും മൂക്കും
മാസ്കിട്ട് മൂടിയും
കൊറോണയെ
നമ്മളിൽ നിന്നും
തുരത്തിയോടിക്കാം
രക്ഷയും നേടാം
നമ്മൾക്കെല്ലാവർക്കും
സഹകരിക്കാം...

ജസിം നബ്ഹാൻ.കെ.
3 A പി.എം.എസ്.എ.എം.എൽ.പി.സ്കൂൾ. മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത