"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ പൊത്തിലുണ്ട് പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പൊത്തിലുണ്ട്  പാമ്പ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  <big>പൊത്തിലുണ്ട്  പാമ്പ്</big>       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
പൊത്തിലുണ്ട്  പാമ്പ്-പത്തു കൊച്ചു  പാമ്പ്  
<big>പൊത്തിലുണ്ട്  പാമ്പ്-പത്തു കൊച്ചു  പാമ്പ്  
  പത്തിലൊന്നു പോയാൽ  ബാക്കി  പിന്നെ ഒൻമ്പതു  
  പത്തിലൊന്നു പോയാൽ  ബാക്കി  പിന്നെ ഒൻമ്പതു  
കൂട്ടിലുണ്ട് കിളികൾ-  ഒൻമ്പതു ഓമൽ കിളികൾ
കൂട്ടിലുണ്ട് കിളികൾ-  ഒൻമ്പതു ഓമൽ കിളികൾ
വരി 21: വരി 21:
  മൂന്നിലൊന്നു പോയാൽ  ബാക്കി  പിന്നെ രണ്ടു  
  മൂന്നിലൊന്നു പോയാൽ  ബാക്കി  പിന്നെ രണ്ടു  
പറമ്പിലുണ്ട്  വാഴ -രണ്ടു വലിയ വാഴ  
പറമ്പിലുണ്ട്  വാഴ -രണ്ടു വലിയ വാഴ  
രണ്ടിലൊന്നു  വെട്ടി പോയാൽ    ബാക്കി  പിന്നെ ഒന്ന്‌ .  
രണ്ടിലൊന്നു  വെട്ടി പോയാൽ    ബാക്കി  പിന്നെ ഒന്ന്‌ .</big>
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

17:06, 4 മേയ് 2020-നു നിലവിലുള്ള രൂപം

പൊത്തിലുണ്ട് പാമ്പ്     

പൊത്തിലുണ്ട് പാമ്പ്-പത്തു കൊച്ചു പാമ്പ്
 പത്തിലൊന്നു പോയാൽ ബാക്കി പിന്നെ ഒൻമ്പതു
കൂട്ടിലുണ്ട് കിളികൾ- ഒൻമ്പതു ഓമൽ കിളികൾ
അവയിലൊന്നു പോയാൽ ബാക്കി പിന്നെ എട്ട്
വീട്ടിലുണ്ട്‌ പൂക്കൾ -എട്ടു നല്ല പൂക്കൾ
എട്ടിലൊന്നു ബാക്കി പിന്നെ ഏഴ്
കടയിലുണ്ട് തൊപ്പി -ഏഴു നല്ല തൊപ്പി
ഏഴിലൊന്നു പോയാൽ ബാക്കി പിന്നെ ആറ്
റോഡിലുണ്ട് വണ്ടി -ആറു പുത്തൻ വണ്ടി
ആറിലൊന്നു പോയാൽ ബാക്കി പിന്നെ അഞ്ച്
 കാട്ടിലുണ്ട് ആന - അഞ്ചു കൊമ്പനാന
അഞ്ചുലൊന്നുപോയാൽ ബാക്കി പിന്നെ നാല്
 സ്കൂളിലുണ്ട് ബെഞ്ച് -നാലു പുത്തൻ ബെഞ്ചു
അവയിലൊന്നു പോയാൽ ബാക്കി പിന്നെ മൂന്ന്
 ക്ലോക്കിലുണ്ട് സൂചി -മൂന്നു കൊച്ചു സൂചി
 മൂന്നിലൊന്നു പോയാൽ ബാക്കി പിന്നെ രണ്ടു
പറമ്പിലുണ്ട് വാഴ -രണ്ടു വലിയ വാഴ
രണ്ടിലൊന്നു വെട്ടി പോയാൽ ബാക്കി പിന്നെ ഒന്ന്‌ .

അർച്ചന എ സുരേഷ്
5 D സെ൯റ്ജോസ്ഫ്സ് യു.പി.എസ് ചുണങ്ങംവേലി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത