"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കവിത | color= 4 }} <center> <poem> പരക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഗാഥാ കൃഷ്ണ റ്റി എസ്  
| പേര്= ഗാഥാ കൃഷ്ണ റ്റി എസ്  
| ക്ലാസ്സ്= 2 D  
| ക്ലാസ്സ്= 2 ഡി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color=  4  
| color=  4  
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

13:44, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത

പരക്കെ പ്പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
മിരിക്കാം നമുക്കിന്നും വീട്ടിൽ സുഹുത്തേ
പുറത്തേയ്ക്കു പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാo യഥേഷ്ടം നടത്താം
പുറം ലോകമെല്ലാം മതിൽ കണ്ടിരിക്കാം
മറക്കെല്ലെ കൈ വ്യത്തിയാക്കിടുവാൻ
ഇടയ്ക്കെങ്കിലും വ്യത്തിയാക്കു കരം താൻ -
തൊടെണ്ട മുഖം മൂക്കമക്കണ്ണു രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേയ്ക്കു പോയാൽ
 

ഗാഥാ കൃഷ്ണ റ്റി എസ്
2 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത