"ജി എം എൽ പി എസ് പാലക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലേഖനം)
 
(new)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രകൃതിയും മനുഷ്യനും         ഹഫ്സ സി, നാലാം തരം
*[[{{PAGENAME}}/ പ്രകൃതിയും മനുഷ്യനും | പ്രകൃതിയും മനുഷ്യനും ]]
 
*[[{{PAGENAME}}/കൊറോണ വേണ്ട | കൊറോണ വേണ്ട ]]
പ്രകൃതിയുടെ നൈസര്ഗികത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രകൃതി സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത് .പക്ഷെ നാം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കും പരിസ്ഥിതി നാശത്തിനും കാരണം പരിസ്ഥിതിയോടും പ്രകൃതിയോടും നാം ചെയ്യുന്ന കരുതലില്ലാത്ത ഇടപെടലുകൾ ആണ് .മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ട നമ്മൾ നമ്മൾ ഇന്ന് മരങ്ങളും വനങ്ങളും വെട്ടിനശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് വഴി നാം ഇന്ന് ജലക്ഷാമം,കുന്നിടിയൽ,ഉരുൾ പൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാവുന്നു.
*[[{{PAGENAME}}/ കൊറോണ വൈറസ് .... കോവിഡ് 19 | കൊറോണ വൈറസ് .... കോവിഡ് 19 ]]
ശുചിത്വ കാര്യത്തിൽ വളരെയധികം മുന്നിലുണ്ടായിരുന്ന നാം ഇന്ന് വളരെയധികം പിന്നിലായിരിക്കുന്നു. നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കാതെ അടുത്തുള്ള പുഴയിലേക്കും തോട്ടിലേക്കും ആണ് വലിച്ചെറിയുന്നത്. ഇത് വഴി നമ്മുടെ ജല സ്രോതസ്സ് തന്നെ കുറഞ്ഞു വരികയാണ് . അത് വഴി നമുക്ക് ജലക്ഷാമം നേരിടുന്നു. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ പുഴകളിലും തോടുകളിലും തള്ളുന്നത് വഴി മത്സ്യ സമ്പത് തന്നെ ഇല്ലായതായിരിക്കുകയാണ് .
*[[{{PAGENAME}}/ പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം ]]
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളം പോലും ഇന്ന് പല വിധ വൈറസ് ബാധയിലൂടെയാണ് കടന്നു പോവുന്നത്. രോഗ പ്രതിരോധ ശേഷിയിൽ മുൻ നിരയിൽ ഉണ്ടായിരുന്ന ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ ഇന്ന് കൊറോണ വൈറസ് ബാധിച്ച് ആയിരങ്ങൾ മരണമടയുകയാണ് . അമേരിക്ക പോലുള്ള വൻകിട പാശ്ചാത്യ രാജ്യങ്ങളെയും കൊറോണ വൈറസ് വിഴുങ്ങിക്കൊണ്ടിരിക്കുന്നു . ചൈന,ബ്രിട്ടൻ, ഇറ്റലി, തുടങ്ങിയ വൻകിട ശക്തികൾ പോലും ഇത്തരം മഹാമാരികളെ പ്രധിരോധിക്കുന്നതിൽ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു . ഇനിയെങ്കിലും നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് വിരാമമിടേണ്ട സമയം അതിക്രമിച്ച്ചിരിക്കുകയാണ്.
*[[{{PAGENAME}}/കൊറോണയും ജാഗ്രതയും | കൊറോണയും ജാഗ്രതയും]]
*[[{{PAGENAME}}/Break the chain | Break the chain]]
*[[{{PAGENAME}}/Corona habits | Corona habits]]

18:13, 3 മേയ് 2020-നു നിലവിലുള്ള രൂപം