"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/ഇന്ന് ഒരുമിക്കാം നാളെ അടുക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാത്രിയുടെ സുഗന്ധം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= രാത്രിയുടെ സുഗന്ധം
| തലക്കെട്ട്= ഇന്ന് ഒരുമിക്കാം നാളെ അടുക്കാം

| color= 3
ഒരുമിക്കാം  നാളത്തെ അടുപ്പത്തിനായി
| color= 5

ഒരു സന്ധ്യ മാഞ്ഞു

എങ്ങും പച്ചപ്പും കളകളാരവം മീട്ടുന്ന നദികളുടേം പാരമ്പര്യ കലകളുടെയും

ഒരു പകൽ മാഞ്ഞു

നാട് ആയ നമ്മുടെ നാട്

എന്നും നിനക്കായി രാത്രി മാത്രം

ദൈവത്തിന്റെ സ്വന്തം നാടായ  നാട്.  ഇവയെല്ലാം  നശിപ്പിക്കാൻ

എന്നും നിനക്കായി രാത്രി മാത്രം

പ്രളയവ്യാധി വിഴുങ്ങിയ

പുലരിയുടെ നോവറിയും നിശയിൽ

മണ്ണിൽ നമ്മുടെ  ജീവനെടുക്കുവാൻ

ഒരു കുളിർ കാറ്റായി നീ തഴുകി

വന്നു മറ്റൊരു മാരി കോവിഡ് 19.

സുഗന്ധം നീ എനിക്കായി മാറ്റിവെച്ചു

ഇത്രമേൽ ഭയക്കണം മഹാമാരിയെ അത്രമേൽ ധാരുണമാണ് ഇതിന്റെ അന്ത്യം

ചന്ദ്രരശ്മികളുടെ സാന്ദ്രകന്യക യെന്ന

ലോകരെ എല്ലാം ഒരുപോലെ

കവി വാക്യമെന്നെ ഓർമപ്പെടുത്തുന്നു

ഭീതിയിൽ  ആക്കി വ്യാധി.

എന്തെന്നറിയില്ല ഏതിനെന്നറിയില്ല

ഇപ്പോൾ നാം എല്ലാവരും

എനിക്കെന്തോ ഒരിഷ്ടം നിന്നോട്

പുറം ലോക ബന്ധം ത്യജിച്ചവനവന്റെ  കൂരയിൽ ഒതുങ്ങി

ഈ രാത്രിയോടെന്തോ ഒരിഷ്ടം

വ്യക്തി  ശുചിത്വം പാലിച്ചു

ഹസ്തദാനം ഒഴുവാക്കി

മുഖാവരണം ധരിച്ചു അകലം പാലിച്ചു

ഒന്നിച്ചു പോരാടുന്നു  ദിനം തോറും.

പൊരുതാം ഒറ്റകെട്ടായി

തുരത്താം മഹാമാരിയെ.

കാലചക്രം വീണ്ടും ഉരുളും

കൊറോണ യും കടപുഴകി വീഴും.

പ്രാർത്ഥിക്കാം നല്ല നാളേക്കായി.

ജാതിമത ഭേദമന്യേ  ഒറ്റകെട്ടായി  പൊരുതാം  ഞാൻ എന്നോ നീ എന്നോ ഇല്ലാതെ

" നമ്മൾ" ഒന്നായി"

{{BoxBottom1
{{BoxBottom1
| പേര്= മീനാക്ഷി മോഹൻ
| പേര്= പാർവതി അജിത്കുമാർ
| ക്ലാസ്സ്= 9 A
| ക്ലാസ്സ്= 9 C
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 30: വരി 41:
| color=2
| color=2

{{Verification4|name=Manu Mathew| തരം=കവിത}}

17:32, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഇന്ന് ഒരുമിക്കാം നാളെ അടുക്കാം
ഒരുമിക്കാം നാളത്തെ അടുപ്പത്തിനായി

എങ്ങും പച്ചപ്പും കളകളാരവം മീട്ടുന്ന നദികളുടേം പാരമ്പര്യ കലകളുടെയും
നാട് ആയ നമ്മുടെ നാട്
ദൈവത്തിന്റെ സ്വന്തം നാടായ നാട്. ഇവയെല്ലാം നശിപ്പിക്കാൻ

പ്രളയവ്യാധി വിഴുങ്ങിയ
മണ്ണിൽ നമ്മുടെ ജീവനെടുക്കുവാൻ
വന്നു മറ്റൊരു മാരി കോവിഡ് 19.

ഇത്രമേൽ ഭയക്കണം ഈ മഹാമാരിയെ അത്രമേൽ ധാരുണമാണ് ഇതിന്റെ അന്ത്യം
ലോകരെ എല്ലാം ഒരുപോലെ
ഭീതിയിൽ ആക്കി ഈ വ്യാധി.
ഇപ്പോൾ നാം എല്ലാവരും
പുറം ലോക ബന്ധം ത്യജിച്ചവനവന്റെ കൂരയിൽ ഒതുങ്ങി
വ്യക്തി ശുചിത്വം പാലിച്ചു
ഹസ്തദാനം ഒഴുവാക്കി

മുഖാവരണം ധരിച്ചു അകലം പാലിച്ചു
ഒന്നിച്ചു പോരാടുന്നു ദിനം തോറും.

പൊരുതാം ഒറ്റകെട്ടായി
തുരത്താം ഈ മഹാമാരിയെ.
കാലചക്രം വീണ്ടും ഉരുളും
കൊറോണ യും കടപുഴകി വീഴും.
പ്രാർത്ഥിക്കാം നല്ല നാളേക്കായി.
ജാതിമത ഭേദമന്യേ ഒറ്റകെട്ടായി പൊരുതാം ഞാൻ എന്നോ നീ എന്നോ ഇല്ലാതെ

" നമ്മൾ" ഒന്നായി"
പാർവതി അജിത്കുമാർ
9 C എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത