"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം നല്ല ആരോഗ്യത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം നല്ല ആരോഗ്യത്തിനുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 48056
| ഉപജില്ല= മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
വരി 20: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

13:38, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം നല്ല ആരോഗ്യത്തിനുവേണ്ടി
     മഴക്കാലം വരവായി ഒപ്പം പകർച്ച വ്യാധികളും. ജീവനു തന്നെ അപകടകരമായി മാറുന്നവയാണ് ഈ പകർച്ചവ്യാധികൾ.വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും ഒരു മനുഷ്യന് ആവശ്യമാണ് . പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയാണ്. മഴക്കാലത്ത് കൊതുക് പെരുകുന്നതിലൂടെ പകർച്ചവ്യാധികളും പെരുകുന്നു.
     വ്യക്‌തിശുചിത്വം പാലിക്കുന്നതിനൊപ്പം പരിസരശുചിത്വം പാലിക്കുന്നതിലൂടെ കൊതുകുകളുടെയും മറ്റും രോഗകാരികളായ ജീവികളുടെയും പരിസരമലിനീകരണത്തിന്റെയും നിർമാജ്ജനം ചെയ്യാൻ കഴിയും .നാം ശുചിത്വം പാലിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസുകളും മലിനമാക്കാതെ കാത്തുസൂക്ഷിക്കുകയും വേണം. ഓരോ വ്യക്തിക്കും ആരോഗ്യം ഉണ്ടായാലേ നാടിനും ആരോഗ്യം ഉണ്ടാവൂ.പരിസരം ശുചിയാകുന്ന പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളിയാകാം .നല്ലൊരു കേരളം വാർത്തെടുക്കാൻ.


വൈഷ്ണവി A.S
എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം