"പി ടി എം യു പി എസ് പള്ളിയോത്ത്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കഥ}}

19:22, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം


നമ്മുടെ ലോകമൊന്നാകെ ഭയന്ന് വിറച്ച് വിറങ്ങലിച്ചു നിൽക്കുകയാണ്. കാരണം ഒരു സൂക്ഷ്മ ജീവാണുവിന്റെ മുമ്പിൽ മനുഷ്യൻ അവന്റെ സർവ്വസ്വവും കീഴടങ്ങി തന്റെ ജീവനുവേണ്ടി യാചിച്ചു നിൽക്കുന്ന അവസ്ഥ. ഈ കൊറോണ വൈറസിനെ മറ്റൊരു പേരിൽ വിളിക്കപ്പെട്ടു കോവിഡ് 19. ഇത് കാരണം നമ്മൾക്ക് എവിടെയും പോകാൻ കഴിയുന്നില്ല. കേരളത്തിൽ കോവിഡിന്റെ എണ്ണം കൂടിവരുന്നു. എന്നാലും ഇതിൽ കുറെ പേര് രോഗമുക്തരായി എന്നത് നമുക്ക് ആശ്വസിക്കാം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങളുടെ ജീവിതരീതി തന്നെ താളം തെറ്റുന്ന അവസ്ഥയിലായി. സാമ്പത്തികമായും മാനസികമായും തളരുന്ന ജീവിതങ്ങളെ കൈ പിടിച്ചു ഉയർത്താൻ നമ്മുടെ സർക്കാർ എന്നും കൂടെ ഉണ്ട്. എന്തൊക്കെ വന്നാലും നമ്മൾ ഒറ്റക്കെട്ടായി അതിനെ അതിജീവിക്കും ....... പ്രാണൻ വെടിയുന്നതുവരെ.

ജഹാന ഫാത്തിമ
6 B പി.ടി.എം.യു.പി.സ്കൂൾ പള്ളിയോത്ത്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ