"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
}}
}}


  </poem> </center>
  {{Verification4|name=Sachingnair| തരം= കവിത}}

18:59, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

വൈറസാണ് വൈറസ്.. 
കൊറോണ എന്നൊരു        
വൈറസ്....... 
വരാതെ നോക്കണം കൂട്ടുകാരെ.... 
വരാതെ നോക്കണം കൂട്ടുകാരെ....  (2)
     
സോപ്പിട്ട് കൈകൾ കഴുകിടണം..... 
നല്ല കുട്ടിയായി കുളിച്ചിടണം..അല്ലെങ്കിൽ 
കൊറോണ ബാദിച്ചിടും (2)

അച്ഛനുമമ്മയും പറേണത് 
അനുസരിക്കണം കൂട്ടരേ... 
ഡോക്ടർമാർ പറേണതും
അനുസരിച്ചീടേണം..... 

( വൈറസാണ് വൈറസ് )

മാളുകളിൽ പോവരുതേ.. 
പരിപാടികളിൽ പോവല്ലേ.. 
വീട്ടിൽ തന്നെ ഇരുന്നിടണം 
വീട്ടിൽ തന്നെ ഇരുന്നിടണം

(വൈറസാണ്  വൈറസ് )

ഹരിനന്ദൻ പി
6 B പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത