"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45265 (സംവാദം | സംഭാവനകൾ)
'/home/kite/Desktop/school wiki/പച്ചപ്പ് 1pdf' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
/home/kite/Desktop/school wiki/പച്ചപ്പ് 1pdf
{{BoxTop1
| തലക്കെട്ട്=  പച്ചപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
ദൈവത്തിൻ സൃഷ്ടികളല്ലോ മരങ്ങൾ
ദൈവം ഇലകൾക്ക് നൽകിയ നിറമല്ലേ പച്ച......
നീല , ചുമല , മഞ്ഞ , വെള്ള , എന്നിങ്ങനെയുമുണ്ട് ....
ദൈവം ഭൂമിക്ക് നൽകിയ വരമാണ് നിറങ്ങൾ
പച്ച നിറഞ്ഞ മരങ്ങളെല്ലാം, ഭൂമിക്ക് സ്വന്തം.......
മനുഷ്യൻ പച്ചപ്പിനെ സ്നേഹിച്ചും,
പച്ചപ്പ് വളർത്തിയും ജീവിക്കുക തന്നെ വേണം.
ഭൂമിയിൽ നിറഞ്ഞിരുന്ന പച്ചയും, നീലയും,
ചുവപ്പും ,മഞ്ഞയും....നിറങ്ങളെല്ലാം
എൻ മനസ്സിനെ തണുപ്പിച്ചിരുന്നു......
കാർമുകിൽ പോലെ കറുത്തു ജലാശയം
കാലിയായിതു കാനനമൊക്കെയും...
കുന്നും മലയും നിരത്തി മനുഷ്യർ....
കയ്യേറിയെടുത്തു തോടും പുഴകളും...
നാമിന്നു ചെയ്യുന്നതോരോന്നിനും നാളെ
നാം തന്നെ ശിക്ഷയനുഭവിക്കണം നിശ്ചയം
ഇനിയെങ്കിലും നാം ചിന്തിക്കൂ മനുഷ്യാ...
ഇക്കാരിയം മനസ്സിൽ കുറിക്കൂ...കൊടുക്കൂ പലർക്കായ്
"അവനവനാത്മസുഖത്തിനായാചരിക്കുന്നവ
അപരന്നുസുഖത്തിനായ് വരേണം...”
</poem> </center>
{{BoxBottom1
| പേര്= ഷിവിൻ ബെന്നി
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മാർ സ്ലീബാ യു പി സ്കൂൾ,വടയാർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45265
| ഉപജില്ല=  വൈക്കം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=jayasankarkb| | തരം= കവിത}}