"പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായ്/കാട്ടു തീയെ തടയൂ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട്ടു തീയെ തടയൂ... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:11, 2 മേയ് 2020-നു നിലവിലുള്ള രൂപം

കാട്ടു തീയെ തടയൂ...

അയ്യോ കാട്ടുതീ കത്തിപടർന്നല്ലോ
പുല്ലുകൾ കത്തി ,മരങ്ങൾ കത്തി.
ഇലകൾ കത്തി ,ചപ്പുകൾ കത്തി.
എല്ലാം കത്തി നശിച്ചല്ലോ,
പക്ഷിക്കൂടുകൾ കത്തിയല്ലോ
പക്ഷികൾ പാറി പറന്നല്ലോ
കാട്ടുമൃഗങ്ങൾ ഭക്ഷണമില്ലാ-
കാട്ടിൽ നിന്നും നാട്ടിൽ വരും.
ആളുകൾ എത്തി ചപ്പിനുതല്ലി-
എന്നിട്ടും തീയണഞ്ഞില്ല.
ഫയർഫോഴ്സ് എത്തി,വെള്ളം ചീറ്റി
കത്തിയ തീയണച്ചല്ലോ..
കാട്ടിൽ തീയിനിവെയ്ക്കരുതെ,
നമ്മുടെ നാടിനെ രക്ഷിക്കൂ..
നമ്മുടെ നാടിനെ രക്ഷിക്കൂ...

അൽഫോൻസ് ജോർജ്ജ്
4 A പി.എൽ.പി.സ്കൂൾ കരടിക്കുഴി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത