|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| പഠിക്കാനിരുന്നഎന്നോട്
| |
| അമ്മയെൻ കാതിൽ മന്ത്രിച്ചു
| |
| പഠിക്കേണ്ട കൊല്ലപ്പരീക്ഷയില്ല
| |
| കുഞ്ഞനിയത്തിയോടൊപ്പം കളിച്ചോളൂ
| |
| മിഴിച്ചു നിന്ന എന്നോട്
| |
| കള്ളച്ചിരിയോടെ അച്ഛനും കണ്ണിറുക്കി
| |
| ഒന്നുമറിയാതെ സന്തോഷം കൊണ്ടെൻ മനം തുളുമ്പി
| |
| വാർത്തകൾ ചുമരുകൾക്കുള്ളിൽ
| |
| അലയടിച്ചപ്പോൾ എൻ കാതിലും മുഴങ്ങി
| |
| കൊറോണ
| |
| ദിനങ്ങൾ കൊഴിയവെ......
| |
| അടുക്കളയിലെ പലഹാരപ്പാത്രങ്ങൾ
| |
| ഒഴിഞ്ഞു കിടക്കുന്നു.
| |
| വരിവരിയായി വിരുന്നെത്തിയ ഉറുമ്പിൻ
| |
| കൂട്ടങ്ങളെ കാണാനില്ല
| |
| വിശ്രമമില്ലാതോടിയ അച്ഛൻെറ
| |
| വണ്ടിയും മുറ്റത്തു കിടന്നുറങ്ങുന്നു
| |
| എൻെറയടുത്തോടിയെത്താറുള്ള
| |
| കളിക്കൂട്ടുകാരിയെയും കാണുന്നില്ല
| |
| ലോകംമുഴുവൻ കീഴടക്കിയെങ്കിൽ
| |
| കൊറോണേ നീ എത്ര ഭയങ്കരൻ.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അവ്നി സുധീർ
| |
| | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചിറ്റടി എ എൽ പി സ്കൂൾ കണ്ണൂർ , തളിപ്പറമ്പ നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13740
| |
| | ഉപജില്ല= തളിപ്പറമ്പനോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Nixon C. K. |തരം= കവിത }}
| |