"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പഴഞ്ചൊല്ല് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:56, 2 മേയ് 2020-നു നിലവിലുള്ള രൂപം

പഴഞ്ചൊല്ല്

അകത്ത് ഒന്ന് മുഖത്ത് ഒന്ന്
അടി തെറ്റിയാൽ അമ്മയും പിണങ്ങും
അടുക്കള മാറിയാൽ ഒരു മാസം
അതിബുദ്ധി ഉള്ള വരാൽ വരമ്പത്ത് മുട്ടയിടും
അതി വിളവിനു അരി അങ്ങാടിയിൽ
 അത്താഴം മുടക്കാൻ നീർക്കോലി മതി
അരണ കടിച്ചാൽ ഉടനെ മരണം
ആറിയ കഞ്ഞീ പഴങ്കഞ്ഞി
ആപത്ത് വരുമ്പോൾ കൂട്ടത്തോടെ
 അഴകുള്ള ചക്കയിൽ ചുളയില്ല

നൗഫിയ
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത