"എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്/അക്ഷരവൃക്ഷം/ പ‍ുത‍ുജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ=  SSMHS AZHIKODE        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  SSMHS AZHIKODE        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23016
| സ്കൂൾ കോഡ്= 23016
| ഉപജില്ല= IRINJALAKUDA     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THRISSUR
| ജില്ല= തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:58, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ‍ുത‍ുജന്മം

നേരം പ‍ുലർചെ നാല‍ുമണി
കരയ‍ുന്ന‍ു ചീറ‍ുന്ന‍ു ക‍ുഞ്ഞ‍ു പൈതൽ....
ആദ്യമായ് അവനിന്ന‍ു പിറന്ന‍ു വീണ‍ു....
അമ്മതൻ വേദനക്കാശ്വാസമായ്
ക‍ുഞ്ഞ‍ു കൈ കാല‍ുകൾ വീശിയവൻ
കരയ‍ുന്ന‍ു ചീറ‍ുന്ന‍ു ക‍ുഞ്ഞ‍ു പ‍ൂവായ്
ഇത‍ു കണ്ടതാം നേരമതിൽ
നിറയ‍ുന്ന‍ു കവിയ‍ുന്ന‍ു എൻ മനസ്സ്...
സന്തോഷമാം ത‍ുള്ളി ഇറ്റി വീണ‍ു
എൻ മിഴി ഈറനാം കണ്ണീരിലായ്

UMMUHABEEBA
8 SSMHS AZHIKODE
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത