"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വിധിയുടെ വിളയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്=  19602
| സ്കൂൾ കോഡ്=  19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം=കവിത
| തരം=കവിത
| color= 1
| color= 1
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:40, 1 മേയ് 2020-നു നിലവിലുള്ള രൂപം

വിധിയുടെ വിളയാട്ടം

കൈയ്യുംകാലും ഒത്തൊരുമിച്ച്
കളിയാടീടും നേരത്ത്
കൈയ്യും കാലും കഴുകിമടുത്ത്
വീട്ടീലിരിക്കാർ വിധിയായി
ഒരുമയുടെ നാടിന്റെ നന്മയ്ക്കായി
ഒത്തുപ്രവൃത്തിച്ചീടും നാം
നല്ലൊരു നാളെയ്ക്കായി
വീട്ടിലിരിക്കാം പ്രാർത്ഥനയോടെ.

വിഭ.പി
3D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത