"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് | color=1 }} <center> <poem> വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ കോഡ്=  19602
| സ്കൂൾ കോഡ്=  19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= കവിത  
| തരം= കവിത  
| color= 4
| color= 4
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:34, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണപ്പാട്ട്

വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കുട്ടികളെ
സോപ്പിട്ട് കൈ കഴുകണം
നല്ല വൃത്തിയായി നടക്കണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
ഉമ്മയും ഉപ്പയും പറയുന്നത്
അനുസരിക്കണം കുട്ടികളെ
ഡോക്ടർമാർ പറയുന്നതും
അനുസരിക്കണം കുട്ടികളെ
വീട്ടിലിരിക്കണം കുട്ടികളെ
കൊറോണ വരാതെ സൂക്ഷിച്ചിടാം

ആയിഷ ജന്ന .എ
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത