Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ചിന്റുവും മാവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഒരിടത്തൊരിടത്ത് ചിന്റുവെന്ന കുട്ടിയുണ്ടായിരുന്നു .അവന് മരങ്ങളെന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ടമായിരുന്നു .അതായത് അവൻ ജനിക്കുന്നതിന് മുമ്പുള്ള മുറ്റത്തെ മാവിനെ അവന് ഭയങ്കര ഇഷ്ടമായിരുന്നു .അതിൽ പഴുത്ത മാങ്ങ വരുമ്പോൾ മാവ് അവന് മാമ്പഴം കൊടുക്കുമായിരുന്നു .ആ മാവ് കിളികളുടെ ആവാസ കേന്ദ്രമായിരുന്നു .അങ്ങനെ ചിന്റുവും മാവും നല്ല കൂട്ടുകാരായി .അങ്ങനെ ആ മരം വെട്ടാൻ മനുഷ്യർ വരുന്നുണ്ടെന്ന് .അവന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല .പിറ്റെ ദിവസം അവരെത്തി .പക്ഷെ മാവ് വെട്ടാൻ അവൻ സമ്മതിച്ചില്ല .മനുഷ്യർ അവനെ തലക്കടിച്ചു എന്നിട്ട് മാവിനെ മനുഷ്യർ വെട്ടി .ചിൻറുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു .പക്ഷെ അവനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അവൻ മരിച്ചു .അവന്റെ ഹൃദയം സ്വർഗത്തിൽ പ്രതിഷ്ഠിച്ചു
| |
| {{BoxBottom1
| |
| | പേര്= ശ്രുതി എം
| |
| | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചെണ്ടയാട് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14552
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ --> <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4 | name=Panoormt| തരം= കഥ}}
| |
19:28, 1 മേയ് 2020-നു നിലവിലുള്ള രൂപം