"രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 13672
| സ്കൂൾ കോഡ്= 13672
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=ലേഖനം}}
{{Verification|name=sindhuarakkan|തരം=ലേഖനം}}

15:36, 1 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ വേനലവധി

ഈ വർഷത്തെ വേനലവധി സന്തോഷ പ‍ൂർണ്ണമായിര‍ുന്നില്ല, കാരണം കോവിഡ് എന്ന മഹാമാരി ലോകം മ‍ുഴ‍ുവൻ വ്യാപിച്ചിരിക്ക‍ുന്ന സാഹചര്യമായിര‍ുന്ന‍ു.അതിനാൽ ഞങ്ങള‍ുടെ വാർഷിക പരീക്ഷ നഷ്‍ടപ്പെട്ടു, വേനലവധി ആരംഭിച്ച‍ു. എന്നാൽ എല്ലാ തവണത്തേയ‍ും പോലെ പ‍ുറത്തിറങ്ങാൻ അന‍ുവാദമ‍ുണ്ടായിര‍ുന്നില്ല. കാരണം കൊറോണ വൈറസ് എന്ന മഹാമാരിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിര‍ുന്ന‍ു.ഓരോ ദിവസവ‍ും കോവിഡ് രോഗികള‍ുടെ എണ്ണം വർദ്ധിക്ക‍ുന്നത് കാണുമ്പോൾ മനസ്സിൽ വിഷമം തോന്നി. അങ്ങിനെ വിഷ‍ു ദിനം വന്നെത്തി. വിഷ‍ുവിന് ആഘോഷമൊന്ന‍ും ഉണ്ടായിര‍ുന്നില്ല. കടകൾ ത‍ുറക്കാത്തതിനാൽ ഉട‍ുപ്പ‍ും പടക്കങ്ങള‍ും വാങ്ങിയിര‍ുന്നില്ല.ആദ്യമായാണ് ഇങ്ങനെ ഒര‍ു വിഷ‍ുക്കാലം എല്ലാവര‍ുടേയ‍ും ജീവിതത്തില‍ൂടെ കടന്ന് പോയത്. എല്ലാവര‍ും ലോക്ഡൗൺ കഴിയ‍ുന്നത് വരെ വീടിന‍ുളളിൽ തന്നെ കഴിയ‍ുക. കോവിഡ് എന്ന മഹാമാരി നശിച്ച‍ു പോകട്ടെ എന്ന് നമ‍ുക്ക് എല്ലാവർക്ക‍ും പ്രാർത്ഥിക്കാം

വൈഗ.സി
III A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം