"ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. "ശാരീരിക അകലം സാമൂഹിക ഒരുമ " | സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. "ശാരീരിക അകലം സാമൂഹിക ഒരുമ " | ||
എന്നതാണ് സർക്കാർ നൽകുന്ന സന്ദേശം.സമൂഹവ്യാപനം എന്ന ഘട്ടത്തിലെത്താതിരിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.പൊതു ഗതാഗത സംവിധാനങ്ങൾ | എന്നതാണ് സർക്കാർ നൽകുന്ന സന്ദേശം.സമൂഹവ്യാപനം എന്ന ഘട്ടത്തിലെത്താതിരിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.പൊതു ഗതാഗത സംവിധാനങ്ങൾ | ||
പൂർണ്ണമായി നിർത്തുകയും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം മാത്രം തുറക്കാനനുവദിച്ചും | പൂർണ്ണമായി നിർത്തുകയും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം മാത്രം തുറക്കാനനുവദിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിശ്ചിത എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ.ആരാധനാലയങ്ങൾ | ||
പോലും അടഞ്ഞു കിടന്നു .ഇങ്ങനെയുള്ള ജാഗ്രതയിലൂടെയാണ് നമ്മുടെ സംസ്ഥാനം കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം എന്ന ഘട്ടത്തിലെത്താതെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.രണ്ട് പേരാണ് കേരളത്തിൽ ഇതിനകം കൊറോണ ബാധിച്ച് മരിച്ചത്.കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ കാസർഗോഡാണ് ഉളളത്. | പോലും അടഞ്ഞു കിടന്നു .ഇങ്ങനെയുള്ള ജാഗ്രതയിലൂടെയാണ് നമ്മുടെ സംസ്ഥാനം കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം എന്ന ഘട്ടത്തിലെത്താതെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.രണ്ട് പേരാണ് കേരളത്തിൽ ഇതിനകം കൊറോണ ബാധിച്ച് മരിച്ചത്.കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ കാസർഗോഡാണ് ഉളളത്. | ||
ഇറ്റലി പോലുളള വിദേശരാജ്യങ്ങൾ കൊറോണ പിടിപെട്ട അറുപത് വയസ്സിനു മുകളിൽ പ്രായമുളളവരെ മരണത്തിന് വിട്ടു കൊടുക്കുമ്പോൾ തൊണ്ണൂറ് | ഇറ്റലി പോലുളള വിദേശരാജ്യങ്ങൾ കൊറോണ പിടിപെട്ട അറുപത് വയസ്സിനു മുകളിൽ പ്രായമുളളവരെ മരണത്തിന് വിട്ടു കൊടുക്കുമ്പോൾ തൊണ്ണൂറ് വയസ്സുള്ളവരെപ്പോലും രക്ഷിക്കുന്ന കാഴ്ചയാണ് കേരളത്തിലുളളത്.ദിനം പ്രതി ആയിരങ്ങളാണ് അമേരിക്ക പോലുളള രാജ്യങ്ങളിൽ മരണത്തിനു കീഴടങ്ങുന്നത്. ഇന്ത്യയിൽ നിന്നാണ് ഇപ്പോൾ അമേരിക്കയിലേക്ക് കൊറോണ പ്രതിരോധ മരുന്ന് എത്തിക്കുന്നത്.ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് അനുഭവപ്പെടുന്നത്. ജലദോഷം,പനി,ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് മിനിറ്റോളം കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.തമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ വഴി ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം .ഇങ്ങനെ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കണം . | ||
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.കണ്ണ്,മുക്ക്,വായ എന്നിവ കൈകൾ കൊണ്ട് ഇടക്കിടെ സ്പർശിക്കാതിരിക്കുക എന്നിവയാണ് മറ്റ് പ്രധാന മുൻകരുതലുകൾ. | പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.കണ്ണ്,മുക്ക്,വായ എന്നിവ കൈകൾ കൊണ്ട് ഇടക്കിടെ സ്പർശിക്കാതിരിക്കുക എന്നിവയാണ് മറ്റ് പ്രധാന മുൻകരുതലുകൾ. | ||
മറ്റ് സംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവർ 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം.അപകടകാരിയായ ഈ വൈറസിനെ ഉന്മൂലനം | മറ്റ് സംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവർ 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം.അപകടകാരിയായ ഈ വൈറസിനെ ഉന്മൂലനം | ||
ചെയ്യാൻ നാം ഓരോരുത്തരും ആരോഗ്യ വിദഗ്ദ്ധരുടെ നിദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. | ചെയ്യാൻ നാം ഓരോരുത്തരും ആരോഗ്യ വിദഗ്ദ്ധരുടെ നിദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. | ||
കേരളത്തിൽ ഇപ്പോൾ രോഗബാധിതരെക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണമാണ് | കേരളത്തിൽ ഇപ്പോൾ രോഗബാധിതരെക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണമാണ് | ||
കൂടുതൽ.നമ്മുടെ സുരക്ഷക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പല വിദേശ മാധ്യമങ്ങളും പ്രശംസിക്കുന്നു. | കൂടുതൽ.നമ്മുടെ സുരക്ഷക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും ഗവൺമെന്റിനെയും പല വിദേശ മാധ്യമങ്ങളും പ്രശംസിക്കുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 26: | വരി 25: | ||
| സ്കൂൾ കോഡ്= 13042 | | സ്കൂൾ കോഡ്= 13042 | ||
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
15:32, 1 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം