"ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/അകറ്റിനിർത്താം കൊറോണയെഅകറ്റിനിർത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
12:50, 1 മേയ് 2020-നു നിലവിലുള്ള രൂപം
അകറ്റിനിർത്താം കൊറോണയെ ശാന്തമായ ഈ ലോകത്തിൽ വന്നു പതിച്ച വലിയൊരു പേടി സ്വപ്നമായ ഈ മാരക കൊറോണയെ അകറ്റാൻ നമ്മൾ അതിജീവിച്ചും, ഭീതിയില്ലാതെയും, ഒരുമിച്ച് രോഗപേമാരിയെ തുടച്ചുകളയാം. അകലം പാലിച്ചും സമ്പർക്കമില്ലാതെയും ഒരു കൂട്ടിൽ അടച്ചിരുന്ന് നീക്കി കളയും ഈ പേമാരിയെ.
അവിശ്വസനീയമായ ഇല്ലാവചനങ്ങളെ ചെവി കൊടുക്കാതെയും, വ്യാജപ്രചരണങ്ങൾ ഉണ്ടാക്കാതെയും, മറ്റുള്ളവരെ ഭീതിയിലാക്കാതെയും നീക്കി കളയാം ഈ രോഗപേമാരിയെ. ഇനിയും മനുഷ്യജീവന്റെ അന്ത്യം ഇല്ലാതിരിക്കാനും, നമുക്ക് ഈ രോഗപേമാരിയെ ഭയമില്ലാതെ ജാഗ്രതയോടെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം