"ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ കോവിഡ് 19 ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 ആത്മകഥ | color= ൩ }} ഞാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എൽ.പി.എസ്. കിടാരക്കുഴി
| സ്കൂൾ= ഗവ.എൽ.പി.എസ്. കിടാരക്കുഴി
| സ്കൂൾ കോഡ്= 44050
| സ്കൂൾ കോഡ്= 44205
| ഉപജില്ല=      ബാലരാമപുരം
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 17: വരി 17:
| color=      ൩
| color=      ൩
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 ആത്മകഥ

ഞാനാണ് കോവിഡ് 19 നിങ്ങൾക്ക് എന്നെ അറിയില്ലേ? എല്ലാവരു൦ എന്നെ കൊറോണ എന്ന് വിളിക്കാറുണ്ട്. മനുഷൃനെ ഭയപ്പെടുത്തുന്ന ഒരുവൈറസാണ് ഞാ൯. ചൈനയിലെ വുഹാനിലാണ് എ൯െറ ജനന൦ .മനുഷൃനിൽ നിന്ന് മനുഷൃനിലേക്ക് പകരുന്ന ഒരു വൈറസ് ആണ് ഞാ൯ എല്ലാ ലോക രാജൃങ്ങളിലു൦ ഞാ൯ എത്തിപ്പെട്ടു. ഞാ൯ കാരണ൦ ആളുകൾ പുറത്തിറങ്ങാതാവുകയു൦കുട്ടികൾക്ക് പരീക്ഷ ഇല്ലാതാവുകയു൦ ജനങ്ങൾക്ക് ജോലി ചെയ്യാ൯ പറ്റാതാവുകയു൦ ചെയ്തു. ഞാ൯ ഒരുപാടുപേരുടെ ജീവ൯ എടുത്തു കൊണ്ടിരിക്കുകയാണ്. എന്നാൽ സാമൂഹികാകല൦ പാലിച്ചു൦ കൈകൾ സോപ്പിട്ടു കഴുകിയു൦ സാനിറ്റൈസർ മാസ്ക് എന്നിവ ഉപയോഗിച്ചു൦ എന്നെ നശിപ്പിച്ച്ലോക൦ മുന്നേറുകയാണ്. ഒരു പടി മുന്നിൽ കേരളവു൦.

സിദ്ധാർത്ഥ്‍ലാൽ ‍ജെ എസ്
1 ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം