"എ.എൽ.പി.എസ്. മുള്ളമ്പാറ/അക്ഷരവൃക്ഷം/ചിറകറ്റ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
വെച്ചുപിടിപ്പിക്കുന്നില്ല
വെച്ചുപിടിപ്പിക്കുന്നില്ല
   
   
ഇങ്ങനെ പോയാൽ ഈ ഭൂവിൽ  
ഇങ്ങനെ പോയാൽ ഈ ഭൂവിൽ  


അധിക നാല് ആരും വാഴില്ല.
അധിക നാല് ആരും വാഴില്ല.


<center> <poem>
</center> </poem>
{{BoxBottom1
{{BoxBottom1
| പേര്= ഐശ്വര്യ കൃപാൽ
| പേര്= ഐശ്വര്യ കൃപാൽ
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=A.L.P.S. Mullampara         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=.എൽ.പി.എസ്. മുള്ളമ്പാറ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=18536  
| സ്കൂൾ കോഡ്=18536  
| ഉപജില്ല=MANJERI      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=MALAPPURAM 
| ജില്ല=മലപ്പുറം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

19:45, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിറകറ്റ നൊമ്പരം

കൂടു കൂട്ടാൻ ഇനിയില്ല
 
താങ്ങായി നിന്ന മരച്ചില്ല

വെട്ടിയ ദുഷ്ട്ടർക്കറിയില്ല

പൊട്ടിയ മുട്ടകൾ വിരിയില്ല

ഒഴുകിയ കണ്ണീരിനതിരില്ല
 
ചെയ്ത മർത്യനു മാപ്പില്ല

കടുത്ത ചൂടിനി കുറയില്ല

തണലൊരുക്കാൻ മരമില്ല

വെട്ടിമുറിച്ചു കളയുമ്പോൾ
 
വെച്ചുപിടിപ്പിക്കുന്നില്ല
 
ഇങ്ങനെ പോയാൽ ഈ ഭൂവിൽ

അധിക നാല് ആരും വാഴില്ല.

ഐശ്വര്യ കൃപാൽ
4 B എ.എൽ.പി.എസ്. മുള്ളമ്പാറ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത