"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കിങ്ങിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിങ്ങിണി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:


{{BoxBottom1
{{BoxBottom1
| പേര്= Ayisha Shaza
| പേര്= ആയിഷ ഷസ
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 35: വരി 35:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിങ്ങിണി

നമ്മുടെ നാട്ടിലെ അമ്മിണി അമ്മയ്ക്ക്
കിങ്ങിണി എന്നൊരു കുഞ്ഞുണ്ട്
എന്നും കരയുന്ന കിങ്ങിണി കുട്ടിക്ക്
അസുഖങ്ങൾ ഏറെ വരാറുണ്ട്
വൈദ്യരെ കാട്ടി മരുന്ന് കൊടുത്തിട്ടും
വിട്ടു മാറുന്നില്ല രോഗങ്ങൾ
രോഗത്തിൻ കാരണം എന്തെന്നറിയു വാൻ വൈദ്യൻ വീട്ടിൽ വിരുന്ന് എത്തി
ചെളിയിലും മണ്ണിലും വീണു കളിക്കുന്നു
കിങ്ങിണി എന്ന കാന്താരി
കൈ കഴുകാതെ നഖം മുറിക്കാതെ
ഉണ്ണുന്നു ഉറങ്ങുന്നു കാന്താരി
വൈദ്യൻ പറഞ്ഞു മരുന്നല്ല വേണ്ടത്
വ്യക്തി ശുചിത്വം മറക്കരുത്
വൈദ്യന്റെ കല്പന കേട്ട് കഴിഞ്ഞപ്പോൾ
രോഗങ്ങൾ മാറി സുഖമായി


 

ആയിഷ ഷസ
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത