"ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:51, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഭൂമിയെന്ന അമ്മയെ
പോന്നുപോലെ കാത്തിടാം
ഒത്തിടാതെ ഒന്നു ചേർന്ന്
പൊരുതിടാമീ മാരിയെ
കൈകൾ രണ്ടും കഴുകണം
മൂക്കും വായും മറയ്ക്കണം
സ്പർശനം വിലക്കണം
കാക്കണം നാം നമ്മളെ
വീട്ടിൽ തന്നെ കഴിയണം
കളികൾ മാറ്റി വയ്ക്കണം
നല്ല നാളിനായ് നമുക്ക്
പ്രതീക്ഷയോടെ പൊരുതിടാം

 

ഹരിഗോവിന്ദ്. എസ്
2 എ ഗവ.യു.പി.എസ്.മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത