"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം (മൂലരൂപം കാണുക)
12:59, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
3201932019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം | color= 3 }} ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വ്യക്തിശുചിത്വം | | തലക്കെട്ട്= വ്യക്തിശുചിത്വം | ||
| color= 3 | | color= 3 | ||
}} ഒരു കൊച്ചുഗ്രാമത്തിൽ ആണ് അമ്മുവിന്റെയും👨👩👧 കുടുംബത്തിന്റെയും താമസം. അമ്മുവിന്റെ അച്ഛൻ🙍♂️ | }} ഒരു കൊച്ചുഗ്രാമത്തിൽ ആണ് അമ്മുവിന്റെയും👨👩👧 കുടുംബത്തിന്റെയും താമസം. അമ്മുവിന്റെ അച്ഛൻ🙍♂️ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. അമ്മുവിന്റെ അമ്മ👩 വൃത്തി ആയി വീട് നോക്കിയിരുന്നു. ഒരേ ഒരു മകൾ ആയതുകൊണ്ട് അമ്മുവിനെ 👧അവർ വളരെയേറെ ലാളിച്ചിരുന്നു. ഒരിക്കൽ അമ്മുവിന്റെ അമ്മയ്ക്ക് ഒരു അസുഖം പിടിപെട്ടു. അതിനാൽ വീട്ടുജോലികൾ ചെയ്യാൻ പറ്റാതായി. അതോടെ അടുക്കള ജോലി അമ്മുവിന്റെ അച്ഛൻ ഏറ്റെടുത്തു. അച്ഛന് തന്റെ ഓട്ടോ ഓടിയ്ക്കലും അടുക്കള പണിയും കഴിഞ്ഞ് വീടിനു ചുറ്റുമുള്ള പരിസരം വൃത്തിയാക്കാൻ സമയം കിട്ടിയില്ല. അമ്മുവും ഇതൊന്നും ശ്രദ്ധിച്ചില്ല. അവൾ സമയം കിട്ടുമ്പോഴെല്ലാം ടിവിയുടെ മുൻപിലായിരുന്നു. വൃത്തി ഇല്ലാത്ത മുറ്റത്ത് വെള്ളം കെട്ടി കിടന്ന് കൊതുകുശല്യം വർദ്ധിച്ചു. അമ്മുവിന്റെ അച്ഛനും പനി പിടിച്ചു. അങ്ങനെ അമ്മുവിന്റെ അച്ഛനും അമ്മയും രോഗികളായി. അവരെ ശുശ്രൂഷിക്കുവാൻ അമ്മു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നൊള്ളൂ. അവൾക്കായി വീടിലെ മുഴുവൻ ജോലിയുടേയും ഉത്തരവാദിത്വം. അപ്പോൾ ആണ് അമ്മുവിന് തന്റെ തെറ്റ് മനസ്സിൽ ആയത്. താൻ മാതാപിതാക്കളെ സഹായിച്ചിരുന്നുവെങ്കിൽ അവർക്ക് ജോലി ഭാരം കുറയുമായിരുന്നു. താൻ ഇത്രനാളും വിചാരിച്ചത് എല്ലാവരെയും കാണിക്കാൻ ആണ് വീട് പരിസരവും വൃത്തിയാക്കി സൂക്ഷിയ്ക്കുന്നത് എന്നാണ്. എന്നാൽ ഇപ്പോഴാണ് തന്റെ ജീവന് തന്നെ ഭീഷണിയായ ഒന്നിനെയാണ് വൃത്തിയാക്കലിലൂടെ തുടച്ചു മാറ്റുന്നത് എന്ന് മനസ്സിലായത് . അവൾ തനിയ്ക്കു സാധിയ്ക്കുന്നതുപോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു. അധികം താമസിയ്ക്കാതെ അമ്മുവിന്റെ അച്ഛനും അമ്മയും സുഖം പ്രാപിച്ചു. അവൾ വൃത്തി എന്നത് ജീവിതത്തിന്റെ ഭാഗം ആക്കി. അവരുടെ വീട്ടിൽ സന്തോഷം അലതല്ലി. | ||
നമ്മൾ ഓരോരുത്തരും അമ്മുക്കുട്ടിയെ പോലെ വൃത്തി എന്നത് ജീവിതത്തിന്റെ ഭാഗം ആക്കണം. ആരോഗ്യത്തിന് ആധാരം ശുചിത്വം. താൻ ശുചിത്വം ഉള്ളവൻ ആകണം എങ്കിൽ തന്റെ കുടുംബവും അങ്ങനെ ആകണം എന്ന് ഈ കഥ നമ്മെ പഠിപ്പിയ്ക്കുന്നു. നമുക്കും അമ്മുവിനെപ്പോലെ ആകാൻ ശ്രമിയ്ക്കാം. | നമ്മൾ ഓരോരുത്തരും അമ്മുക്കുട്ടിയെ പോലെ വൃത്തി എന്നത് ജീവിതത്തിന്റെ ഭാഗം ആക്കണം. ആരോഗ്യത്തിന് ആധാരം ശുചിത്വം. താൻ ശുചിത്വം ഉള്ളവൻ ആകണം എങ്കിൽ തന്റെ കുടുംബവും അങ്ങനെ ആകണം എന്ന് ഈ കഥ നമ്മെ പഠിപ്പിയ്ക്കുന്നു. നമുക്കും അമ്മുവിനെപ്പോലെ ആകാൻ ശ്രമിയ്ക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആര്യാ മോൾ കെ എസ് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 14: | ||
| ഉപജില്ല= ഈരാറ്റുപേട്ട | | ഉപജില്ല= ഈരാറ്റുപേട്ട | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= കഥ | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= കഥ}} |