"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(verification) |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
05:44, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധം രോഗം വരുനതിനെക്കാൾ നല്ലത് രോഗം വരാതെ തടയുന്നതല്ലെ .ഇങ്ങനെ രോഗം വരാതെയുള്ള മുൻകരുതലാണ്.രോഗപ്രതിരോധം രോഗവും നമ്മളും തമ്മിൽ ഒരു പ്രതിരോധം തീർക്കുക അതാണ് അത്യന്തികമായ ലക്ഷ്യം.ഈ ലക്ഷ്യത്തിലെത്താൻ ഒരുപാട് പടവുകൾ കീഴടക്കണം.രോഗപ്രതിരോധം ഒരു വ്യക്തിയിൽ നിന്ന് കുടുബത്തിലേക്ക് , കുടുബത്തിൽ നിന്ന് സമൂഹത്തിലേക്ക്,ഈ സമൂഹം ചേർന്ന് നമ്മുടെ നാട്ടിലേക്ക് വ്യാപിക്കും.കൊറോണ പ്രതിരോധം തന്നെ നമ്മുടെ മുന്നിലുളള ഏറ്റവും വലിയ പച്ചയായ ഉദാഹരണമാണ്.കൊറോണക്ക് നമ്മൾ ചെയ്യുന്ന പ്രതിരോധങ്ങളാണ് മാസ്ക്ക് ഉപയോഗിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.സമൂഹിക അകലം പാലിക്കുക തുടങ്ങിയവ:എല്ലാ പ്രതിരോധത്തിന്റെയും അടിസ്ഥാനം ശുചിത്വമാണ്.ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല.ഒരു വ്യക്തി ശുചിയായിരിക്കണമെങ്കിൽ അവന്റെ പരിസരവും ആ നാടും ശുചിയായിരിക്കണം രോഗപ്രതിരോധത്തിന്റെ തുടക്കം ഭക്ഷണത്തിൽ നിന്നാണ്.ധാരാളം വെള്ളം കുടിക്കുക,പഴങ്ങൾ,പച്ചക്കറികൾ,ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക.രോഗപ്രതിരോധം ആരംഭിക്കേണ്ടത് രോഗം വന്നതിൻ ശേഷമല്ല ,അതിനെത്രയോ മുൻപാണ്.ഉദാഹരണമായി മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നത് വേനൽക്കാലത്തേ തുടങ്ങുന്ന പ്രവർത്തനങ്ങളിലൂടെയാണ്.ഇന്ന് നമ്മുടെ ഭരണകൂടം ഈ ഘട്ടത്തിലൂടെയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം