"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/എന്റെ നാട് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = എന്റെ നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 46: വരി 46:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

22:52, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്


ഹരിത മനോഹര സൂന്ദര നാട്

കേരളമെന്നുടെ പ്രിയനാട്

മയിലും കുയിലുംപൊൻമാനും

അഴക് നിറക്കൂം പ്രിയനാട്

തൊടിയിൽ വയലിൽ പുൽമേടുകളിൽ

പൂക്കൾ ചിരിക്കും എൻനാട്

കളകളമൊഴുകുംഅരുവികളുംപാൽനുര

പൊന്തുംചെറുപുഴയും

അറബിക്കടലും സഹ്യനും

തഴുകി ഉണർത്തും നാടാണ്

കേരളമെന്നുടെ നാടാണ്

എന്നും എൻ പ്രിയനാടാണ്


 


കാശിനാഥ്‌ പി
3 C ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത