"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
  | തലക്കെട്ട്=രോഗപ്രതിരോധം     
  | color=4
  }}
<center><poem>
<center><poem>
പ്രതിരോധിക്കും നമ്മൾ  
പ്രതിരോധിക്കും നമ്മൾ  
വരി 29: വരി 35:
| color=    3  
| color=    3  
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

22:41, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


പ്രതിരോധിക്കും നമ്മൾ
പ്രതിവിധികാണും നമ്മൾ
പതറുകയില്ലിനി നമ്മൾ
പൊരുതിജയിക്കും നമ്മൾ
തകർന്നീടില്ലിനി നമ്മൾ
തണലായീടും നമ്മൾ
കരയുകയില്ലിനി നമ്മൾ
കരങ്ങളുയർത്തും നമ്മൾ
കരുണയായീടും നമ്മൾ കരുതലായീടും നമ്മൾ
അണഞീടില്ലിനി നമ്മൾ
അകന്നിരുന്നീടും നമ്മൾ
മാസ്ക് ധരിക്കും നമ്മൾ
കൈകൾകഴുകും നമ്മൾ
മരണമുഖംപോർക്കളമാ-
                               --ക്കി
അതിജീവിക്കും നമ്മൾ

അയന പി കെ
8 C വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത